മറുപടി പ്രാര്‍ഥന

കുഞ്ഞ് ജനിച്ചതിനെ ആശംസിച്ചതിന് മറുപടി

Image: 0038545837, License: Rights managed, Property Release: No or not aplicable, Model Release: No or not aplicable, Credit line: Profimedia.com, Oredia

മറുപടി ഇപ്രകാരം പറയുക:

بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ، وَجَزَاكَ اللهُ خَيْراً، وَرَزَقَكَ اللهُ مِثْلَهُ، وَأَجْزَلَ ثَوَابَكَ

: (الأذكار للنووي ص.٣٤٩ وصحيح الأذكار للنووي لسليم الهلالي:٧١٣/٢)

“ബാറകല്ലാഹു ലക വ ബാറക അലയ്ക, വ ജസാകല്ലാഹു ഖൈറന്‍, വ റദഖകല്ലാഹു മിസ്‌ലഹു വ അജ്സല ഥവാബക.” “അല്ലാഹു, താങ്കളെ അനുഗ്രഹിക്കുകയും താങ്കളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യട്ടെ. അല്ലാഹു നല്ല പ്രതിഫലം താങ്കള്‍ക്ക് നല്‍കട്ടെ. ഇതുപോലെയുള്ളത് അല്ലാഹു താങ്കള്‍ക്ക് നല്‍കുകയും താങ്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured