സൂര്യോദയവേളയില്‍

ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെപ്രാര്‍ത്ഥന

سَمِـعَ سـامِعُ بِحَمْـدِ اللهِ وَحُسْـنِ بَلائِـهِ عَلَيْـنا. رَبَّنـا صـاحِبْـنا وَأَفْـضِل عَلَيْـنا عائِذاً باللهِ مِنَ النّـار

: مسلم : ٢٧١٨

“സമിഅസാമിഉന്‍. ബീഹംദില്ലാഹി വഹുസ്നി ബലാഇഹി അലൈനാ. റബ്ബനാ സ്വാഹിബ്നാ വഅഫ്ളില്‍ അലൈനാ ആഇദന്‍ ബില്ലാഹി മിന്നന്നാര്‍.”

“ഞങ്ങളുടെമേലുള്ളഅല്ലാഹുവിന്‍റെഉത്തമഔദാര്യങ്ങള്‍ക്ക്ഞങ്ങള്‍അവന്എല്ലാസ്തുതിയുംനന്ദിയുംഅര്‍പ്പിക്കുന്നതിന്ഒരുസാക്ഷി (മലക്ക്) സാക്ഷിയാകട്ടെ! ഞങ്ങളുടെറബ്ബേ! ഞങ്ങളെനീകാത്തുരക്ഷിക്കുകയുംഞങ്ങളുടെമേല്‍ഔദാര്യംചൊരിയുകയുംചെയ്യേണമേ. നരകത്തില്‍നിന്ന്അല്ലാഹുവിനോട്ഞങ്ങള്‍രക്ഷതേടുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured