ഇടിമിന്നല്‍ വേളയില്‍

ഇടിയും മിന്നലും ഉണ്ടാകുമ്പോഴുള്ള പ്രാര്‍ത്ഥന

അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) ഇടിമിന്നലുകള്‍ കേട്ടാല്‍ മറ്റു സംസാരങ്ങള്‍ നിര്‍ത്തി ഇപ്രകാരം (പ്രാര്‍ത്ഥന) ചൊല്ലുമായിരുന്നു:

سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته

: (صحيح الأدب المفرد:٧٢٣)

“സുബ്ഹാനല്ലദീ യുസബ്ബിഹു റഅ്ദു ബി ഹംദിഹി, വല്‍ മലാഇകത്തു മിന്‍ ഖീഫത്തിഹി.”

“ഇടിമിന്നലുകള്‍ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും, മലക്കുകള്‍ ഉഗ്രഭയത്തോടെ വാഴ്ത്തുന്നതും ഏതൊരുവനെയാണോ അവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍!”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured