ആതിഥേയര്‍ക്ക്

ആതിഥേയര്‍ക്കുവേണ്ടിയുള്ള അതിഥികളുടെ പ്രാര്‍ത്ഥന

ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടവര്‍ ക്ഷണിച്ചവര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കാം:.

اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ

 :(مسلم:٢٠٤٢)

“അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും, വഗ്ഫിര്‍ ലഹും വര്‍ഹംഹും.”

“അല്ലാഹുവേ! നീ അവര്‍ക്ക്‌ നല്‍കിയ ഭക്ഷണത്തില്‍ അനുഗ്രഹിക്കുകയും അവര്‍ക്ക്‌ പൊറുത്ത് കൊടുക്കുകയും അവരോട് കാരുണ്യവും കൃപയും കാണിക്കുകയും ചെയ്യേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured