Layout A (with pagination)

പ്രബോധനം

കടല്‍തീരംവഴി വന്ന ഇസ്‌ലാം

കേരളതീരം വഴി ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത്തന്നെ കേരള തീരങ്ങളില്‍ പ്രചരിച്ചതായി അഭിപ്രായമുണ്ട്. സിലോണില്‍ ആദമിന്റെ കാല്‍പാട് സന്ദര്‍ശിക്കാന്‍പോയ തീര്‍ഥാടക സംഘത്തില്‍പെട്ടവരാണ് കേരളത്തില്‍ ആദ്യമെത്തിയ മുസ്‌ലിം മിഷനറിമാരെന്ന് പറയപ്പെടുന്നു. ചേരമാന്‍ പെരുമാള്‍ എന്ന രാജാവ് ഇസ്‌ലാം...

Read More
പ്രചാരണം

ഇസ്‌ലാം പ്രചാരണത്തിന്റെ തുടക്കം

സിന്ധ് വിജയം ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇസ്‌ലാം വ്യാപിക്കാന്‍ വഴിയൊരുക്കിയത് ഉമവീ ഭരണകാലത്ത് നടന്ന സിന്ധ് വിജയമാണ്. ഖലീഫഃ വലീദുബ്‌നു അബ്ദില്‍ മലികിന്റെ ഭരണകാലത്ത് ഗവര്‍ണറായിരുന്ന ഹജ്ജാജുബ്‌നു യൂസുഫ് ഒരു സൈന്യത്തെ ഇമാദുദ്ദീന്‍ മുഹമ്മദുബ്‌നു ഖാസിമിഥ്ഥഖഫിയുടെ നേതൃത്വത്തില്‍...

Read More
കലാ-ശില്‍പ വൈവിധ്യങ്ങള്‍

ഇസ്‌ലാമികലോകത്തെ കല

ഇസ്‌ലാമിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് ഗാംഭീര്യ(ജലാലിയ്യ)ത്തിന്റെതും മറ്റേത് സൗന്ദര്യ(ജമാലിയ്യ)ത്തിന്റെതും എന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കാറുണ്ട്. നീതിക്ക് വേണ്ടി മര്‍ദിതരുടെ പക്ഷം ചേര്‍ന്ന് ഇസ്‌ലാം നടത്തുന്ന പോരാട്ടങ്ങളെയാണ് ജലാലിയ്യത്തിന്റെ മുഖമായി വ്യവഹരിക്കുന്നത്...

Read More
അറബ് സാഹിത്യം

മുസ്‌ലിംലോകത്തെ സാഹിത്യം

അറബി ഭാഷക്ക് വ്യാകരണത്തിന്റെ ഭദ്രമായ ചട്ടകൂട് നല്കിയ ഖുര്‍ആന്‍ പുതിയ ഭാഷാ ബോധനത്തിനു വഴിയൊരുക്കി. ഇസ്‌ലാമിക നാഗരികത ഇതര നാഗരികതകളുടെ വൈജ്ഞാനിക ഈടുവെയ്പ്പുകളെ സ്വാംശീകരിക്കുകയും സവീകരിക്കുകയും ചെയ്ത കൂട്ടത്തില്‍ സാഹിത്യത്തിനും വലിയ മുതല്‍ക്കൂട്ടുകള്‍ ഉണ്ടാക്കി. പഹ്‌ലവി ഭാഷയിലൂടെ...

Read More
കുടുംബ ജീവിതം-Q&A

‘നോ’ കുട്ടികളെ സങ്കടപ്പെടുത്താതെ

ചോദ്യം: കുട്ടികള്‍ മുതിര്‍ന്നവര്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ അവരെ വേദനിപ്പിക്കാതെ അതില്‍നിന്ന് എങ്ങനെ തടയാനാവും? താനാഗ്രഹിച്ചത് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ കുട്ടിക്ക് ഉണ്ടാകുമല്ലോ എന്ന മനപ്രയാസം അവര്‍ക്കുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും? ഉത്തരം: മുതിര്‍ന്നവര്‍...

Read More

Topics