Layout A (with pagination)

വിശിഷ്ടനാമങ്ങള്‍

അര്‍റഹീം (കരുണാനിധി)

‘റഹ്മാന്‍’ എന്ന വിശേഷണം പോലെത്തന്നെയാണ് അല്ലാഹുവിന്റെ ‘റഹീം’ എന്ന വിശേഷണവും. സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അഗാധത മനസ്സിലാക്കാനാണ് ഈ നാമവും ഉപയോഗിക്കുന്നത്. എല്ലാറ്റിലും നിറഞ്ഞുനിന്ന് പ്രാതിഭാസികമായി പ്രപഞ്ചത്തില്‍ പ്രകടമാവുകയും പ്രകാശിതമാവുകയും...

Read More
വിശിഷ്ടനാമങ്ങള്‍

അര്‍റഹ്മാന്‍ (പരമകാരുണികന്‍)

അല്ലാഹുവിന്റെ ഏറ്റവും സുന്ദരമായ നാമങ്ങളിലൊന്നാണിത്. കാരുണ്യം എന്നത് അവന്റെ ഏറ്റവും സുന്ദരമായ ഗുണമാണ്. അവന്റെ ഈശ്വരീയതയുടെ അടയാളമായ ഈ ഗുണം കാരണമാണ് പ്രപഞ്ചം ഇത്രയേറെ സുന്ദരമായി നിലകൊള്ളുന്നത്. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളുടെയും (ഒന്നൊഴികെ) ആദ്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള...

Read More
വിശിഷ്ടനാമങ്ങള്‍

അല്ലാഹു

സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ നാമമാണിത്. ദൈവിക ഗുണങ്ങളുടെ സകല മഹത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നാമം മറ്റാര്‍ക്കും പ്രയോഗിക്കാവതല്ല. ‘അല്ലാഹു’ ഒഴികെ മറ്റെല്ലാ നാമങ്ങളും അവന്റെ വിശിഷ്ടഗുണങ്ങളെയും ‘അല്ലാഹു’ എന്നത് അവന്റെ സത്തയെയും പ്രതിനിധീകരിക്കുന്നു...

Read More
സാങ്കേതിക ശബ്ദങ്ങള്‍

ഇഖ്‌ലാസ്

തനിപ്പിക്കുക, നിഷ്‌കളങ്കമാക്കുക, ആത്മാര്‍ത്ഥമാക്കുക, എല്ലാറ്റില്‍നിന്നും വ്യതിരിക്തമാക്കുക എന്നിങ്ങനെയാണ് ഇഖ്‌ലാസ് എന്ന പദത്തിന്റെ അര്‍ഥം. സാങ്കേതിക ഭാഷയില്‍ കര്‍മങ്ങളുടെ ലക്ഷ്യം ദൈവ പ്രീതി മാത്രമാക്കലും ഏകദൈവത്തിലുള്ള കളങ്കമില്ലാത്ത വിശ്വാസവുമാകുന്നു ഇഖ്‌ലാസ്. ഈ വിധം കര്‍മം...

Read More
Youth

നഗ്നദൃശ്യങ്ങള്‍ കാണുന്നതില്‍ ആസക്തനാണോ നിങ്ങള്‍?

ബ്രെയിന്‍ അഥവാ തലച്ചോര്‍ എങ്ങനെയും മാറ്റിമറിക്കാവുന്നതാണെന്ന് ആധുനിക ന്യൂറോസയന്‍സ് കണ്ടെത്തിയിരിക്കുന്നു. നാം കാണുന്നതും കേള്‍ക്കുന്നതും പഠിക്കുന്നതും എന്താണോ അതിനോട് ബന്ധപ്പെട്ട രീതിയില്‍ ബ്രെയിന്‍ പരിവര്‍ത്തനത്തിന് വിധേയമാകും. വളരെ കൂലങ്കഷമായ തത്ത്വശാസ്ത്രവിശകലനം മുതല്‍ പുതിയൊരു...

Read More

Topics