വിവാഹത്തിനായി ഒരുങ്ങുന്ന ഒരു യുവതി ആശങ്കയോട് കൂടി എന്നോട് ചോദിച്ചു ‘എന്റെ പ്രതിശ്രുധ വരന് എന്നെ ഇഷ്ടമാകുമോ? ഞാനെങ്ങനെയാണ് അതറിയുക? ഇത്തരം ചോദ്യങ്ങള്‍ ഈയൊരു യുവതിക്ക് മാത്രമുള്ളതല്ല. വിവാഹിതരോ അല്ലാത്തവരോ ആയ, യുവതിയോ മധ്യവയസ്‌കയോ ആയ എല്ലാ സ്ത്രീകളുടെയും മനസ്സിനെ ഉലക്കുന്ന ചോദ്യമാണ്...
Layout A (with pagination)
സംതൃപ്തിക്ക് മുകളിലാണ് സ്‌നേഹത്തിന്റെ സ്ഥാനം. ഏറ്റവും സുഖകരമായ ജീവിതത്തിനുള്ള മാര്‍ഗമാണ് അത്. വേദനകളില്‍ നിന്നും, പ്രയാസങ്ങളില്‍ നിന്നുമുള്ള രക്ഷ കൂടിയാണ് അത്. അസ്വസ്ഥതകളില്‍ നിന്നും മനപ്രയാസങ്ങളില്‍ നിന്നും മോചിതമായി മനഃശാന്തി നേടിയെടുക്കാന്‍ സ്‌നേഹമാണ് മനുഷ്യനെ സഹായിക്കുന്നത്...
ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ പോലും പല മൂല്യങ്ങള്‍ നിലനിന്നിരുന്നുവെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്. സത്യസന്ധതയുടെ പേരില്‍ അഭിമാനം കൊള്ളുകയും, പ്രസ്തുത മൂല്യം മുറുകെ പിടിക്കുന്നവരെ ആദരിക്കുകയും ചെയ്തിരുന്നു അവര്‍. കളവ് പറയുന്നവരെ...
എല്ലാവരുടെയും മനോമുകുരങ്ങളില്‍ പ്രകാശത്തിന്റെ മനോഹര ചിറകടിച്ച് പാറിക്കളിക്കുന്ന സ്വപനമാണ് സന്തോഷം. അന്തരീക്ഷത്തില്‍ മന്ദമാരുതന്‍ ഒഴുകിയെത്തുമ്പോഴുണ്ടാകുന്ന ആശ്വാസമാണ് ഹൃദയത്തില്‍ സന്തോഷം നിറയുമ്പോഴുണ്ടാവുക. സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് മിക്കപ്പോഴും ആവശ്യമായ സന്തോഷം...
സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യമുള്ളവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്‍മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം. സത്യത്തിന്റെ നേതൃത്വം തങ്ങള്‍ക്കായിരിക്കണമെന്നും, തങ്ങളില്‍ നിന്ന് സംഭവിക്കുന്നതെല്ലാം സത്യമായിരിക്കണമെന്നും നാം...