പ്രവാചക ഹിജ്‌റക്ക് മുമ്പ് മദീനയിലെ ഔസും ഖസ്‌റജും തങ്ങള്‍ക്കിടയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയിരുന്നു. തങ്ങളുടെ രാജാവായി അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂലിനെ തെരഞ്ഞെടുക്കാമെന്നതില്‍ അവര്‍ യോജിപ്പിലെത്തുകയും ചെയ്തു. എന്നാല്‍ ഇബ്‌നു ഉബയ്യ് കിരീടധാരണം കാത്തിരിക്കുന്നതിനിടയിലാണ്...
Layout A (with pagination)
ഭൂമിയില്‍ നീതി സ്ഥാപിക്കാനും, എല്ലാറ്റിന്റെയും നെടുംതൂണായ സന്‍മാര്‍ഗം ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് കൊടുക്കാനും വേണ്ടിയാണ് ദൈവികസന്ദേശങ്ങള്‍ വന്നെത്തിയത്. ശത്രുക്കളോട് പോലും സ്വന്തം ഇഛയും താല്‍പര്യവും മുന്‍നിര്‍ത്തിയുള്ള സമീപനം സ്വീകരിക്കരുതെന്ന് ദൈവിക വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്...
‘അസ്ഹറിന്റെ വൈജ്ഞാനിക ശക്തിയും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സംഘടനാ ശക്തിയും ഒന്നിച്ചിരുന്നുവെങ്കില്‍ ലോകത്ത് തുല്യരില്ലാത്ത സംഘമായി മുസ്‌ലിം ഉമ്മത്ത് മാറിയേനെ. എല്ലാവരെയും നിയന്ത്രിക്കുന്ന, മുന്നില്‍ നിന്ന് നയിക്കുന്ന, ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത, സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക്...
വിവിധങ്ങളായ വിഷയങ്ങള്‍ താങ്കള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. താങ്കളുദ്ദേശിക്കുന്ന കാര്യം എല്ലാ നിലക്കും വ്യക്തതയോട് കൂടിയാണ് താങ്കള്‍ സംസാരിച്ചതെന്ന് സങ്കല്‍പിക്കുക. മനുഷ്യന്റെ മനസ്സിലേക്ക് കടന്ന് ചെല്ലാനാവുന്ന എല്ലാ മാര്‍ഗങ്ങളും താങ്കളുപയോഗിച്ചു. വളരെ കൃത്യവും ലളിതവുമായ വിധത്തില്‍...
ഖാദി അബ്ദുല്ലാഹ് ബിന്‍ ഹസന്‍ അല്‍അന്‍ബരി അറിയപ്പെടുന്ന ഹദീഥ് പണ്ഡിതനായിരുന്നു. ഒരു കര്‍മശാസ്ത്ര വിഷയത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി അദ്ദേഹത്തിന് പ്രത്യേകമായ വീക്ഷണമുണ്ടായിരുന്നു. തന്റെ വിവരത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അദ്ദേഹം രൂപപ്പെടുത്തിയതായിരുന്നു അത്. ഒരു...