Layout A (with pagination)

Youth

അവസരം നഷ്ടപ്പെടുന്നതിന് മുമ്പ്

ചെറുപ്രായത്തിലുള്ള മരണം ഭീകരമാംവിധം പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഹൃദയാഘാതവും, വാഹനാപകടവും തുടങ്ങി വിവിധ കാരണങ്ങളാല്‍ നമ്മുടെ യുവാക്കള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. പൂര്‍ണ ആരോഗ്യത്തോടെ ഉറങ്ങാന്‍ കിടന്നതിന് ശേഷം എന്നെന്നേക്കുമായി നിദ്രയിലാണ്ട സംഭവം എത്രയോ നാം...

Read More
ചരിത്രം

വികലമാക്കപ്പെടുന്ന ഇസ്‌ലാമിക ചരിത്രം

ഇസ്‌ലാമിന്റെ ശത്രുക്കളായ നിരീശ്വരവാദികളും വര്‍ഗീയവാദികളും വികലമാക്കിയ ചരിത്രത്തെ ശരിയായി പഠിക്കുകയെന്നത് മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. ഇസ്‌ലാമിക ഖിലാഫത്ത് ഇനിയൊരിക്കലും മടങ്ങി വരാതിരിക്കാനും, മുസ്‌ലിംകളെ ദീനില്‍ നിന്ന് അകറ്റാനും വേണ്ടിയായിരുന്നു ശോഭനമായ ഇസ്‌ലാമിക ചരിത്രത്തെ ഏറ്റവും...

Read More
ഖുര്‍ആന്‍-ലേഖനങ്ങള്‍

മൃഗങ്ങളെ കണ്ടു പഠിക്കേണ്ട മനുഷ്യന്‍

‘കിതച്ചോടുന്നവ സാക്ഷി. അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി. പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി. അങ്ങനെ പൊടിപടലം ഇളക്കി വിടുന്നവ സാക്ഷി. ശത്രുക്കള്‍ക്ക് നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി. തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്. ഉറപ്പായും അവന്‍ തന്നെ ഈ...

Read More
ചരിത്രം

പാശ്ചാത്യഭരണകൂടങ്ങളുടെ ഇസ്‌ലാംവിരുദ്ധതയുടെ ചരിത്രം

പണ്ട് മുതലേ പാശ്ചാത്യര്‍ക്ക് കിഴക്കന്‍രാജ്യങ്ങളില്‍ വലിയ താല്‍പര്യമായിരുന്നു. ബി. സി. നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ തന്റെ കൂറ്റന്‍ സൈന്യവുമായി കടന്നുവന്നതോടെയാണ് കിഴക്കന്‍ നാടുകളില്‍ കൊളോണിയലിസം കാലുറപ്പിക്കുന്നത്. പത്ത് നൂറ്റാണ്ട് നീണ്ടുനിന്ന സാമ്പത്തികവും, രാഷ്ട്രീയവും, മതപരവും...

Read More
ദാമ്പത്യം

എല്ലാ മൗനവും യുക്തിയല്ല

കുടുംബപരമായ പ്രശ്‌നങ്ങള്‍ ധാരാളമാണ്. എത്രതന്നെ സന്തോഷത്തില്‍ കഴിയുന്ന വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ് ശരി. ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ചര്‍ച്ചയുടെയും സംവാദത്തിന്റെയും ഇല്ലായ്മയോ കുറവോ ആണ് അധികപക്ഷം ബന്ധങ്ങളിലും കാണുന്നത് ്. ഭര്‍ത്താക്കന്‍മാരെക്കാള്‍ കൂടുതലായി...

Read More

Topics