ഇസ്‌ലാമില്‍ നാണയങ്ങളുടെ അഥവാ കാശിന്റെ കച്ചവടത്തോട് ചേര്‍ന്നാണ് പലിശയുടെ നിഷിദ്ധത കടന്നുവന്നിരിക്കുന്നത്. കറന്‍സിയുടെയോ, നാണയത്തിന്റെയോ കച്ചവടമാണ് പലിശ എന്നത്. അധ്വാനവുമായോ, ഉല്‍പാദനവുമായോ യാതൊരു ബന്ധവുമില്ലാതെ വെറുതെ ലഭിക്കുന്ന ലാഭമാണ് അത്. നാണയവും കറന്‍സിയും ചരക്കിനും മറ്റ്...
Layout A (with pagination)
ബുദ്ധിമാന്‍ തന്റെ നഷ്ടങ്ങളെ സമ്പാദ്യമാക്കുകയാണ് ചെയ്യുക. തിരുമേനി(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ആട്ടിയോടിക്കപ്പെട്ടു. അദ്ദേഹമവിടെ ഒരു നീതിപൂര്‍വ്വമായ രാഷ്ട്രം സ്ഥാപിച്ച് ലോകത്തെ അങ്ങോട്ട് നയിക്കുകയാണ് ചെയ്തത്. ഇബ്‌നു തൈമിയ ജയിലിലടക്കപ്പെട്ടു. അദ്ദേഹം ജയിലിലിരുന്ന് മുപ്പത് വാള്യങ്ങള്‍...
നക്ഷത്രങ്ങളാണ് കുട്ടികള്‍ – 17 കരടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പന്ത്രണ്ടുകാരനായ അലെസ്സാന്‍ഡ്രോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരമാണ്. കുടുംബസമേതം വടക്കന്‍ ഇറ്റലിയിലെ ട്രെന്‍ഡിനോ മലനിരകളില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആ കുട്ടി. കാട്ടിലെ കൗതുക വസ്തുക്കള്‍...
അധിനിവേശങ്ങളില്‍ ഏറ്റവും അപകടകരമായത് കുടിയേറ്റ അധിനിവേശമാണ്. സാധാരാണ സ്വേഛാധിപതികള്‍ നേതൃത്വം നല്‍കുന്ന അധിനിവേശത്തിന്റെ രീതി ഏതെങ്കിലും നാട് കയ്യേറി അവിടത്തെ സമ്പത്ത് കൊള്ളയടിച്ച്, അവിടത്തെ ജനങ്ങളെ ചൂഷണം ചെയ്യുക എന്നതാണ്. എന്നാല്‍ കുടിയേറ്റ അധിനിവേശം ഇതില്‍ നിന്ന് ഭിന്നമാണ്. അവര്‍...
മുസ്‌ലിം ഉമ്മത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച ചര്‍ച്ച വേദനയുളവാക്കുന്നതാണ്. ഛിദ്രതയും, ദൗര്‍ബല്യവും നിന്ദ്യതയും ഒരു വശത്ത് ഈ ഉമ്മത്തിന് മേല്‍ ദ്രംഷ്ടകള്‍ ആഴ്ത്തിയിരിക്കുന്നു. പതിയിരിക്കുന്ന ശത്രുവിന് താല്‍പര്യവും സന്തോഷവും ജനിപ്പിക്കുന്ന കാഴ്ചയാണ് അത്. മാത്രമല്ല, ശത്രുക്കള്‍ നമ്മുടെ...