റമദാന്‍ അടുക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് മനസ്സില്‍ ആശങ്കയേറുന്നത് സാധാരണമാണ്. ഒട്ടേറെ സന്ദേഹങ്ങള്‍ അവരുടെ മുമ്പിലേക്ക് കടന്നുവരും. മറ്റൊന്നുമല്ല, നോമ്പ് പ്രയാസമൊന്നുംകൂടാതെ പ്രതിഫലാര്‍ഹമായ രീതിയില്‍ നിര്‍വഹിക്കാനാകുമോ? വിശപ്പും ദാഹവും കൂടുതലായിരിക്കുമോ ? കുട്ടികള്‍ കുസൃതിത്തരങ്ങള്‍...
Layout A (with pagination)
ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ കുടുംബം എന്നെ കാറില്‍ വീട്ടില്‍കൊണ്ടുവന്നുവിടും. എന്റെ ഏതാനുംവീടുകള്‍ക്ക് അപ്പുറത്താണ് അവരുടെയും വീട്. ഈയിടെയായി ആ...
യൂറോപില്‍ തീവ്രവലതുപക്ഷകക്ഷികള്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും താല്‍ക്കാലികസ്വാധീനം നേടിയെടുത്തകൂട്ടരാണ്. യൂറോപ്യന്‍യൂണിയന്‍ രാഷ്ട്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനശ്രദ്ധ നേടിയ അത്തരത്തില്‍പെട്ട മൂന്നുപാര്‍ട്ടികളാണ് ഡാനിഷ് ഫ്രീഡം പാര്‍ട്ടി (ഡിഎഫ്പി), ദ ഫ്രഞ്ച് നാഷണല്‍ ഫ്രണ്ട്(എഫ്...
തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ ഉര്‍ദു പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.
ഇസ്‌ലാമിക കര്‍മശാസ്ത്രവിശാരദരില്‍ ഏറ്റവും അഗ്രഗണ്യനാണ് ഇമാം അബൂഹനീഫ. ഏവര്‍ക്കും പ്രചോദനമേകുന്ന ആ ജീവിതം ഇസ്‌ലാമിന്റെ വികാസത്തിന് സഹായിക്കും വിധം ഗവേഷണമനനങ്ങളാല്‍ സമൃദ്ധമാണ്. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രമേഖല അതുവഴി പുഷ്‌കലമായി.

