നാം എല്ലാവരും സന്തോഷം തേടുന്നവരാണ്. പക്ഷേ പരിപൂര്‍ണമായ സന്തോഷം ഇഹലോകത്ത് ലഭ്യമല്ല. ഐഹിക ലോകം നശ്വരമാണ്. യഥാര്‍ത്ഥ സൗഖ്യം സ്വര്‍ഗത്തിലും അതിലെ അനുഗ്രഹങ്ങളിലും മാത്രമേ കണ്ടെത്താനാവൂ. എന്നാല്‍ പാപത്തില്‍ നിന്ന് മുക്തനായ വ്യക്തിയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക. മ്ലേഛതയുടെയോ, പാപത്തിന്റെയോ ഒരു...
Layout A (with pagination)
തിരുമേനി(സ) അരുള്‍ ചെയ്തു: ‘ജനങ്ങളേ, നിങ്ങളില്‍ (ആളുകളെ) വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുന്നവന്‍ ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം പ്രായം ചെന്നവരും ചെറിയകുഞ്ഞുങ്ങളും ആവശ്യക്കാരുമെല്ലാം അവന് പിന്നില്‍ നിന്ന് നമസ്‌കരിക്കുന്നുണ്ട് ‘. ജനങ്ങള്‍ക്ക്...
ഇസ്ലാമിക ശരീഅത്തിന്റെ ഏറ്റവും സുപ്രധാനമായ ലക്ഷ്യം പരസ്പരമുള്ള ചേര്‍ച്ചയും കരുണയുമാണെന്ന് അവ പരിശോധിക്കുന്നവന് ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. പിളര്‍പ്പും ഛിദ്രതയും വിയോജിപ്പും ശത്രുതയും, വെറുപ്പും ഉപേക്ഷിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കല്‍പിക്കുന്നതായി കാണാവുന്നതാണ്. വിശുദ്ധ...
അക്രമത്തെ ചെറുക്കുന്നതിലും അധര്‍മത്തിനെതിരെ പോരാടുന്നതിലും മുന്നിട്ടിറങ്ങിയ പണ്ഡിതന്മാരുടെ മഹത്തായ ചരിത്രവും പാരമ്പര്യവുമാണ് മുസ്‌ലിം ഉമ്മത്തിനുള്ളത്. വിജ്ഞാനത്തിന് അധികാരം നല്‍കിയ ലോകചരിത്രത്തിലെ ഏകസമൂഹമാണ് നമ്മുടേത്. ഭരണാധികാരികളെയും മറ്റ് നേതാക്കളെയും കവച്ച് വെക്കുന്ന അധികാരം മുസ്‌ലിം...
ആധുനിക മുസ്‌ലിം സമൂഹത്തില്‍ ഏറ്റവും പ്രകടമായ പ്രവണതയാണ് വിശുദ്ധ ഖുര്‍ആനോടുള്ള അവഗണന. വിശുദ്ധ ഖുര്‍ആന്റെ സ്ഥാനം മനസ്സിലാവാത്തതും അതിനായി ശ്രമിക്കാത്തതും പ്രസ്തുത അവഗണനക്ക് അവരെ സഹായിച്ചിരിക്കുന്നു. ഏറ്റവും പ്രയോജനകരമായ വിജ്ഞാനവും സുപ്രധാനമായ വിഷയവുമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം...