ചോ: ദിവസത്തില്‍ പലപ്പോഴായി ശാരീരികബന്ധം ഉദ്ദേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമായ കുളിയില്‍ തലകഴുകല്‍ അനിവാര്യമാണോ? ———————— ഉത്തരം: ജനാബത്തുമൂലമുള്ള കുളിയില്‍ സ്ത്രീകളും പുരുഷന്‍മാരും തലയടക്കം നനയ്ക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതന്‍മാരുടെ...
Layout A (with pagination)
സംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള ഭിന്നസ്വരങ്ങള്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടിരിക്കുകയാണ്. സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഫയലില്‍, അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ അത് വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ എന്ന ധനവകുപ്പ്...
ദോഹ: നൂറ് കോടി യു.എസ് ഡോളര്‍ ചെലവിട്ട് പ്രവാചകജീവിതം പ്രമേയമാക്കി നിര്‍മിക്കുന്ന ‘മുഹമ്മദ് ദി മെസഞ്ചര്‍’ എന്ന ചലച്ചിത്ര പരമ്പരയുടെ ചിത്രീകരിണത്തത്തിന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും ഇബ്രാഹിം പരമ്പരയിലെ നബിമാരുടെയും ജീവിതമാണ്...
ചോ: ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഉറങ്ങുന്നത് പലപ്പോഴും പുലര്‍ച്ചെ രണ്ടുമണിക്കുശേഷമാണ്. അതിനാല്‍ ക്ഷീണംകാരണം സുബ്ഹ് നമസ്‌കാരത്തിനുശേഷം വീണ്ടും ഉറങ്ങാറുണ്ട്. സുബ്ഹ് നമസ്‌കാരത്തിനുശേഷം ഉറങ്ങുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധിയെന്താണ്? അത് ഹറാമോ മക്‌റൂഹോ(വെറുക്കപ്പെട്ടത്) ആണോ...
എല്ലാദിവസവും ഓരോ കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കും മുമ്പ് താനെന്തിന്, എന്തുകൊണ്ട് അങ്ങനെചെയ്യണം എന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ ? അതെ,നിങ്ങളുടെ ശീലങ്ങളെപ്പറ്റിയാണ് ഞാന്‍ചോദിക്കുന്നത്. എല്ലാ രാത്രിയും ബെഡിന്റെ ഒരു സൈഡില്‍കിടന്നാണ് നിങ്ങളുറങ്ങാറുള്ളതെന്ന് എനിക്ക് പറയാനാകും...

