ഗ്രീസിലെ ടിന സ്റ്റിലിയാന്‍ദോ തന്റെ ഇസ് ലാം സ്വീകരണത്തെക്കുറിച്ച് സംസാരിക്കുന്നു ഗ്രീസിലെ ഏഥന്‍സില്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു എന്റെ ജനനം. പിതാവിന്റെ കുടുംബം തുര്‍ക്കിയിലെ ഇസ്തംബൂളിലായിരുന്നു അതിനാല്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവിടെയായിരുന്നു.അവര്‍ വളരെ സമ്പന്നരും...
Layout A (with pagination)
ഇസ്‌ലാമിക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മതേതരത്വത്തിനുവേണ്ടി നിലനില്‍ക്കുന്ന പുതിയ തുര്‍ക്കി ഒരു മാറ്റത്തിലൂടെ കടന്നു പോവുകയാണ്. ഈയിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തുര്‍ക്കി സന്ദര്‍ശിച്ച ഒരു പത്രപ്രവര്‍ത്തകന്റെ യാത്രാനുഭവങ്ങള്‍ ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന...
ചോ: ഇക്കാലത്ത് ഓണ്‍ലൈനിലൂടെയുള്ള വ്യാപാരം(ആമസോണ്‍, ഫഌപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍, കറന്‍സി ട്രാന്‍സ്ഫര്‍ തുടങ്ങിയവ…) സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണല്ലോ. ഉത്പന്നം കയ്യിലെത്തി നല്ലതെന്ന് ഉറപ്പുവരുത്തി സംതൃപ്തിയടയുംമുമ്പ് തുക നല്‍കുന്ന ഇത്തരം ഇടപാടുകള്‍ എത്രമാത്രം ഇസ് ലാമികമാണ്...
ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന സങ്കല്‍പം അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസമാണ്. അല്ലാഹു, മലക്കുകള്‍, പരലോകം തുടങ്ങിയ അതിഭൗതിക യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസം മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറകളായി മനസ്സിലാക്കുന്നു. അല്ലാഹു ഖുര്‍ആനെ പരിചയപ്പെടുത്തുന്നത്...
വിദേശത്തുനിന്ന് വന്ന എന്റെ ഒരു അങ്കിള്‍ കുറച്ചുദിവസം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. അടുപ്പവും സ്‌നേഹവും പുലര്‍ത്തുന്ന സരസസംഭാഷണക്കാരനാണ് ആള്‍. ഒരുദിവസം ചായകുടിച്ചുകൊണ്ടിരിക്കെ സംഭാഷണവേളയില്‍ ഭാര്യ വിട്ടുപിരിഞ്ഞതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും മറ്റും വികാരവിക്ഷോഭങ്ങളില്ലാതെ...