Layout A (with pagination)

കര്‍മ്മശാസ്ത്രം-ഫത്‌വ

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ? —————— ഉത്തരം: സ്ത്രീയുടെ അന്തസ്സും അഭിമാനവും സുരക്ഷിതത്വവും പരിരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തിലാണ് ഇസ്‌ലാം ശരീരം...

Read More
വിദ്യാഭ്യാസം-പഠനങ്ങള്‍

ഭയം നിങ്ങളെ പിന്നോട്ടടിപ്പിക്കാറുണ്ടോ ?

മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി മുന്നോട്ടുനീങ്ങിയ മൂസാ (അ) ചെങ്കടലിന്റെ മുന്നിലെത്തിയപ്പോള്‍ രക്ഷാമാര്‍ഗം കാണാതെ ഭയപ്പെട്ടുവോ ? ആളിക്കത്തുന്ന...

Read More
ഞാനറിഞ്ഞ ഇസ്‌ലാം

എന്റെ ഹിജാബ് എന്റെ സത്യസാക്ഷ്യം

1980 കളില്‍ അമേരിക്കയിലെ െ്രെകസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ ലോകപരിചയമുണ്ടാകാനായി വായനയുടെ ലോകം സ്വായത്തമാക്കാനും എന്നെയും സഹോദരനെയും പിതാവ് പരിശീലിപ്പിച്ചിരുന്നു. അക്കാലത്ത് പക്ഷേ, ഇസ്‌ലാമിനെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു...

Read More
കര്‍മ്മശാസ്ത്രം-ഫത്‌വ

ഞണ്ടും കൊഞ്ചും ഹലാലോ ?

ചോ: കടലില്‍നിന്നുള്ള എന്തുവിഭവവും ഹലാലാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞണ്ടും കൊഞ്ചും കഴിക്കല്‍ അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു. ഇതിലേതാണ് ശരി? ———– ഉത്തരം: ‘കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്'(അല്‍മാഇദ 96). ഇവിടെ പറഞ്ഞ...

Read More
സ്ത്രീജാലകം

വിവാഹിതയല്ലെങ്കില്‍ മോശക്കാരിയോ ?

ഞാന്‍ അവിവാഹിതയാണ്. അതുകൊണ്ടെന്താ?.. അവള്‍ വളരെ രോഷത്തോടെ മൊഴിഞ്ഞു. വിവാഹംകഴിഞ്ഞില്ലേയെന്ന പലരുടെയും ചോദ്യം അവള്‍ അഭിമുഖീകരിച്ചപ്പോഴൊക്കെ എടുത്തടിച്ചപോലെ നല്‍കിയമറുപടി അതായിരുന്നു. വിവാഹം കഴിഞ്ഞില്ലെന്നു കരുതി എന്താണ് കുഴപ്പം? വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്‌തെങ്കിലേ...

Read More

Topics