ചോ: ഒരു മുസ്‌ലിമിന് പ്രതിമകളും വിഗ്രഹങ്ങളുമുള്ള ഹോട്ടലില്‍ ജോലിയെടുക്കുന്നതിനും അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ടോ ? ഹോട്ടല്‍ വിദേശ സാംസ്‌കാരിക പശ്ചാത്തലമുള്ളതാണ്. ————- ഉത്തരം: ഭക്ഷണം ഹലാല്‍ ആണെന്ന് ഉറപ്പുള്ള കാലത്തോളം ആ ഹോട്ടലില്‍ ജോലിചെയ്യുന്നതിനും...
Layout A (with pagination)
ഇന്നിവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഈ ദൗത്യം എത്തിച്ചുകൊടുക്കട്ടെ.” ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പണ്ഡിതരായ സഹാബികളോട് പ്രവാചകന്‍ അറഫയില്‍വെച്ചു ചെയ്ത വിടവാങ്ങല്‍ പ്രസംഗത്തിന്റെ അവസാന ഭാഗമായിരുന്നു ഈ ആഹ്വാനം. ചരിത്രത്തിലെ വികാര നിര്‍ഭരമായ അപൂര്‍വ നിമിഷമായിരുന്നു ആ സംഗമം...
യാസീന്‍ അധ്യായം യാത്രആരംഭിക്കുന്നത് ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാനങ്ങളെ പ്രഖ്യാപിച്ചുകൊണ്ടാണ്. അതായത്, പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ സന്ദേശമാണ് ഖുര്‍ആന്‍ എന്നതും ആ സന്ദേശത്തെ മനുഷ്യകുലത്തിന് നല്‍കാന്‍ എത്തിയ ദൂതനാണ് മുഹമ്മദ് നബി എന്നതുമാണ് ആ അടിസ്ഥാനങ്ങള്‍. തങ്ങളുടെ...
ചോ: പ്രത്യേകിച്ചൊരു കാരണവുംകൂടാതെ നിരന്തരം വര്‍ത്തമാനം പറയുകയും വായ്ത്താരിയുമായി നടക്കുകയും ചെയ്യുന്നത് ശപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടാന്‍ ഇടവരുത്തുമെന്ന് പറയുന്നത് ശരിയാണോ ? ——————– ഉത്തരം: അച്ചടക്കവും ആത്മനിയന്ത്രണവും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ...
വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നിരുന്നാലും പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും ജ്ഞാനത്തെയും...