ചോദ്യം: ഞാന്‍ ഒരു പ്രമേഹരോഗിയാണ്. ദിവസവും അഞ്ചു വട്ടം വുദു ചെയ്യുമ്പോള്‍ കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് പേടിയുണ്ട്. വുദു ചെയ്യുമ്പോള്‍ കാല്‍വിരലുകള്‍ കഴുകാതിരിക്കാമോ ? —————- ഉത്തരം: താങ്കള്‍ ദിവസവും അഞ്ച് തവണ കഴുകേണ്ടതില്ല. 24 മണിക്കൂര്‍ നേരത്തേക്ക്...
Layout A (with pagination)
ചോ: ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടും ഗര്‍ഭംധരിക്കുന്നത് ഡോക്ടര്‍ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഫാലോപിയന്‍ നാളികള്‍കെട്ടിവെക്കുന്നതിന് ദീനില്‍ എന്തെങ്കിലും വിലക്കുണ്ടോ? —————————– ഉത്തരം: ആരോഗ്യസംബന്ധിയായ...
ചോദ്യം: നമസ്‌കാരത്തിന്റെ സമയവും രൂപവുമൊന്നും ഖുര്‍ആനില്‍ നിന്നും കിട്ടുകയില്ല. അത് ഹദീസില്‍ നിന്നേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ പൂര്‍ണത ഇല്ല എന്ന് വരില്ലേ? ——————– നമസ്‌കാരത്തിന്റെ സമയങ്ങളെക്കുറിച്ച് 11:114, 17:78 എന്നീ സൂക്തങ്ങളില്‍...
ചോദ്യം: എന്റെ പരിചയത്തിലുള്ള സ്ത്രീ തന്റെ എട്ടുവയസ്സായ കുട്ടിക്ക് മുലയൂട്ടുന്നത് കാണാനിടയായി. എന്റെ സംശയമിതാണ്: രണ്ടു വയസ്സു കഴിഞ്ഞും കുട്ടിക്ക് മുലയൂട്ടുന്നത് ശരിയാണോ ? വിശദീകരണം പ്രതീക്ഷിക്കുന്നു. ———————- ഉത്തരം: ഒരു കുട്ടിയെ...
ആറുമക്കളടങ്ങിയ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അനുഭവ കഥയാണ് ഞാന്‍ ഇവിടെ പറയുന്നത്. നല്ല ആരോഗ്യമുള്ള, നിശ്ചദാര്‍ഢ്യമുള്ള കൃഷിക്കാരനായിരുന്നു അവരുടെ പിതാവ്. നല്ല തന്റേടിയും ബുദ്ധിമതിയുമായിരുന്നു അവരുടെ മാതാവ്. അവര്‍ സന്താനങ്ങളെ സഹനത്തിലും, ക്ഷമയിലും വളര്‍ത്തുകയും അവര്‍...