അല്ലാഹു മനുഷ്യന് ബുദ്ധി നല്‍കി. പ്രവാചകന്‍മാര്‍ മുഖേന ദിവ്യബോധനം നല്‍കുക വഴി സന്‍മാര്‍ഗദര്‍ശനം സമ്പൂര്‍ണമാക്കി. പ്രാപഞ്ചികവസ്തുക്കളെക്കുറിച്ച് ചിന്തിക്കാനും അവയില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും ബുദ്ധിയുള്ളവരോട് അല്ലാഹു ആഹ്വാനം ചെയ്തിട്ടുണ്ട്. അവന്‍ പറയുന്നു: ‘പറയുക, മണ്ണിലും...
Layout A (with pagination)
കര്‍മ്മശാസ്ത്രവിധികള്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാനങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ഉസൂലുല്‍ ഫിഖ്ഹ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന അടിസ്ഥാനങ്ങള്‍. ഓരോ മദ്ഹബിനും സ്വന്തം നിര്‍ദ്ധാരണ സമ്പ്രദായങ്ങള്‍ ഉണ്ട്. ഇമാം ശാഫിഇ ആണ് ഈ സമ്പ്രദായം...
അഭിപ്രായം, മാര്‍ഗ്ഗം എന്നീ അര്‍ത്ഥങ്ങളുള്ള പദമാണ് മദ്ഹബ്. ഒരാള്‍ പിന്തുടരുന്ന പ്രത്യേകമായ കര്‍മ്മമാര്‍ഗ്ഗം, ചിന്താസരണി എന്നെല്ലാമാണ് സാങ്കേതികമായി പ്രസ്തുത പദം കൊണ്ടുള്ള വിവക്ഷ ‘ദഹബ ഫില്‍ മസ്അലതി ഹാകദാ ‘ (ഈ പ്രശ്‌നത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു) എന്ന ഭാഷ പ്രയോഗത്തില്‍...
ഇസ് ലാമിക വിശ്വാസകാര്യങ്ങളില്‍ ആറാമത്തേതാണ് വിധിയിലുള്ള വിശ്വാസം, അഥവാ നന്മയും തിന്മയുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണുണ്ടാവുന്നത് എന്ന വിശ്വാസം. സാങ്കേതികമായി ഇത് അല്‍ ഖദാഅ് വല്‍ ഖദ്ര്‍ (വിധിയും നിര്‍ണയവും) എന്നാണ് അറിയപ്പെടുന്നത്. ലോകത്തുള്ള ചെറുതും വലുമായ എന്ത് സംഗതിയും...