ആദം സന്തതികളിലാദ്യമായി ദിവ്യബോധനം നല്‍കപ്പെട്ട ദൈവദൂതന്‍ ഇദ്രീസ് ആണെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. “വേദഗ്രന്ഥത്തില്‍ ഇദ് രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക, തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്...
Layout A (with pagination)
മനുഷ്യവര്‍ഗത്തിന്‍റെ പിതാവാണ് ആദം (അ). മനുഷ്യോല്‍പത്തിയെപ്പറ്റി വിവിധ വീക്ഷണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഒരേ മാതാപിതാക്കളില്‍നിന്നാണ് മനുഷ്യകുലം ഉണ്ടായത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിണാമവാദത്തിന്‍റെ വക്താക്കളായ ഒരു ന്യൂനപക്ഷം ഒഴിച്ച് ബാക്കി എല്ലാവരും ഒന്നാമത്തെ മനുഷ്യനെ ദൈവം...
”നിശ്ചയമായും ധര്‍മ്മങ്ങള്‍ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ കാര്യത്തിലും കടപ്പെട്ടവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിയാത്രക്കാരനും തന്നെയാവുന്നു. അല്ലാഹുവില്‍ നിന്നുള്ള നിര്‍ണ്ണയമത്രെ അത്...
പ്രായപൂര്‍ത്തിയെത്തിയ വകതിരിവുള്ള ഒരോ മനുഷ്യനും നമസ്‌കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നമസ്‌കരിക്കുക നിര്‍ബന്ധമല്ലെങ്കിലും അവരെ അതു പരിശീലിപ്പിക്കണം. ഏഴു വയസ്സായാല്‍ അവരോടു നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്തു വയസ്സു തികഞ്ഞിട്ടും നമസ്‌കരിച്ചില്ലെങ്കില്‍ അവര്‍ക്കു പ്രഹരശിക്ഷ നല്‍കണം...
നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പായി ചെയ്യുന്ന അംഗസ്‌നാനമാണ് വുദൂഅ്. നമസ്‌കരിക്കുന്നതിനായി അംഗസ്‌നാനം ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യലാണ് വുദൂഅിന്റെ രൂപം. (1)കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക. (2)മൂന്നു പ്രാവശ്യം കൊപ്ലിക്കുക. (3)മൂന്നു പ്രാവശ്യം...