പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹീം നബി (അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് നബി (അ). വന്ധ്യയായ സാറയ്ക്ക് ഇസ്ഹാഖ് പിറക്കുമെന്നും ഇസ്ഹാഖിന്റെ പിന്‍ഗാമിയായി യഅ്ഖൂബ് പിറക്കുമെന്നും ഇബ്രാഹീമിന് മലക്കുകള്‍ മുഖേന അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു (11: 71). യഅ്ഖൂബ്...
Layout A (with pagination)
ഇബ്രാഹീം നബി(അ)യുടെ സന്താനപരമ്പരകളില്‍പ്പെട്ട ഒരു പ്രവാചകന്‍ തന്നെയാണ് അയ്യൂബ് (6: 84). കാലദേശ കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഭിന്നവീക്ഷമുണ്ട്. അയ്യൂബ് നബിയുടെ ജനതയെപ്പറ്റിയും പ്രബോധനത്തെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ജീവിതം ഏതുകാലത്തുമുള്ള...
ദൈവികശിക്ഷയ്ക്ക് വിധേയരായ സദൂം സമൂഹത്തില്‍നിന്ന് വളരെയകലെയല്ലാത്ത പ്രദേശമാണ് മദ്‌യന്‍. അത് ഇന്നും ആ പേരില്‍ത്തന്നെ അറിയപ്പെടുന്നു. മദ്‌യന്‍ ഗോത്രത്തിന്റെ പ്രപിതാവിന്റെ പേരു തന്നെയാണ് പ്രദേശത്തിനിട്ടിരിക്കുന്നത്. വൃക്ഷനിബിഡമായ പ്രദേശത്തുള്ളവര്‍ (അസ്ഹാബുല്‍ ഐകത്ത്) എന്ന് ഖുര്‍ആനില്‍ (50:...
ഇബ്രാഹീം നബി(അ)യുടെ സമകാലികനും സഹോദരപുത്രനുമായിരുന്നു ലൂത്വ് നബി(അ). ഫലസ്ത്വീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇന്നത്തെ ഇസ്‌റാഈലിലും ഉള്‍പ്പെടുന്ന സ്വദ്ദ്, സ്വന്‍അ, സ്വഅ്‌റ, അമൂറ, സദോം തുടങ്ങിയ പ്രദേശങ്ങളായിരുന്നു ലൂത്വ്‌നബിയുടെ പ്രബോധന പ്രദേശം. ബഹുദൈവ വിശ്വാസവും വിഗ്രഹരാധനയും നടമാടിയിരുന്നതിനു...
ഇബ്രാഹീം നബിയുടെ ആദ്യഭാര്യയായ സാറയ്ക്ക് അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചതാണ് ഇസ്ഹാഖ്. രണ്ടാം ഭാര്യ ഹാജറയ്ക്ക് പുത്രന്‍(ഇസ്മാഈല്‍) ജനിച്ചപ്പോള്‍ സന്താനമില്ലാത്തതില്‍ ആദ്യ ഭാര്യയായ സാറയ്ക്ക് ദുഃഖം ഇല്ലാതിരിക്കത്തവിധം അവര്‍ക്ക് ഒരു സന്താനത്തെപ്പറ്റി മലക്ക് സന്തോഷവാര്‍ത്ത...