അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ അനിവാരൃതകളാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൗലികസ്വഭാവം ഏകഭാരൃാ സമ്പ്രദായമാണ്.മേല്‍സൂചിപ്പിച്ച ഉപാധികളില്‍ ഏറ്റം ശക്തമായത്...
Layout A (with pagination)
റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക്...
1. നോമ്പുകാരന്‍ സൂര്യനസ്തമിച്ചുകഴിഞ്ഞ ഉടനെ നോമ്പുതുറക്കുന്നതാണ് സുന്നത്ത്. അതിനായി കാരക്കയോ വെള്ളമോ ഉപയോഗിക്കുന്നതാണുത്തമം. മാത്രമല്ല, രാത്രി വളരെ വൈകി ഫജ്‌റിന് തൊട്ടുമുമ്പ് അത്താഴം(സഹൂര്‍)കഴിക്കണം. 2. അമാന്യമായ പ്രവൃത്തികളില്‍നിന്നും ഏഷണി, പരദൂഷണം, ചീത്തപറച്ചില്‍ മുതലായവയില്‍നിന്നും...
ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅ്ബാന്‍ മാസം 29 ന് രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് റമദാന്‍ ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29 ന് ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് ശവ്വാല്‍ 1 ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിതര്‍)...
നിശ്ചിത ഓഹരിക്കര്‍ഹരായവരാണ് ഓഹരിക്കാര്‍. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയുള്ളതെല്ലാം അഥവാ അവന്ന് അവകാശികളില്ലെങ്കില്‍ സ്വത്ത് മുഴുവനും അധീനപ്പെടുത്തുന്നവര്‍ അസ്വബക്കാരും. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയില്ലെങ്കില്‍ അസ്വബക്കാര്‍ക്ക് ഒന്നും കിട്ടുകയില്ല. ഇവര്‍ മൂന്ന് ഇനങ്ങളാണ്. 1.സ്വയം...