ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗണിത-ഗോള ശാസ്ത്രജ്ഞനായിരുന്നു അല്‍കാശി. പേര്‍ഷ്യയിലെ കാശാന്‍ പ്രവിശ്യയിലാണ് ജനനം. അവിടെ കുറച്ച് കാലം താമസിച്ചതിന് ശേഷം മറ്റ് പ്രദേശത്തിലേക്ക് മാറിത്താമസിച്ചു അദ്ദേഹം. അറബി ഭാഷാ വ്യാകരണവും, കര്‍മശാസ്ത്രവും, തര്‍ക്കശാസ്ത്രവും അദ്ദേഹം പഠിച്ചു...
Layout A (with pagination)
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുമായിരുന്നു അല്‍കുര്‍ജി. നിലവിലെ ഇറാനിലെ നാല് പര്‍വതപ്രദേശങ്ങളില്‍ ഒന്നായ കുര്‍ജിലാണ് ജനനം. ഹമദാന്‍, അസ്വ്ഫഹാന്‍ പട്ടണങ്ങള്‍ക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തന്റെ കാലഘട്ടത്തിലെ പ്രഗല്‍ഭനായ...
വാഷിങ്ടണ്‍: ഓര്‍ലാന്റോയിലെ നൈറ്റ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഭീകരതയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകളുടെ പങ്കാളിത്തം വേണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ്. ഇന്നലെ മാഞ്ചസ്റ്ററില്‍ തന്റെ അനുയായികളെ...
ജറൂസലം: ഫലസ്തീന്‍ ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്റെ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കുന്ന നടപടികളില്‍നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്ന് അറബ് രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. റമദാന്‍ പ്രമാണിച്ച് 83,000...
ദൈനംദിന ജീവിതത്തില്‍ എപ്പോഴും തിരക്കുള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതിയും വെള്ളം കുടിയുമെല്ലാം പലപ്പോഴും പല രീതിയിലാണ്. വെള്ളം കുടിക്കുമ്പോള്‍തന്നെ നിന്നുകൊണ്ടാവും കുടിക്കുക. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ പ്രയാസങ്ങള്‍...