ഒരു വ്യക്തിയേയോ, ആശയത്തെയോ പിന്തുടരുകയെന്നത് കേവലം കര്‍മമോ, തീരുമാനമോ മാത്രമല്ല, നിലപാടും ഉള്‍ക്കാഴ്ചയും കൂടിയാണ്. പ്രവാചകനെ പിന്‍പറ്റുകയെന്നത് കേവലം ബാഹ്യകര്‍മങ്ങളില്‍ മാത്രം പരിമിതപ്പെടുത്തി, അതിന് പിന്നിലെ നിബന്ധനകളും പ്രേരണകളും കാരണങ്ങളും വിസ്മരിച്ചവര്‍ നഷ്ടകാരികളാണ്. അവര്‍ക്ക്...
Layout A (with pagination)
ജനങ്ങള്‍ ചിദ്രതയിലും ഭിന്നതിയലും ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇസ്‌ലാം കടന്നുവന്നത്. രക്തം, ധനം, സ്വത്ത്, അവകാശം, അഭിമാനം തുടങ്ങി എല്ലാറ്റിലും അരാജകത്വവും അന്യായവും നടമാടിയിരുന്ന കാലമായിരുന്നു അത്. തങ്ങളുടെ പൊതുശത്രുവിനെതിരില്‍ ഒന്നിച്ച് നിന്ന് സഖ്യത്തിലേര്‍പെടാന്‍ അതൊന്നും അവര്‍ക്ക്...
മാനവതയ്ക്കും സമൂഹത്തിനും ഗുണംചെയ്ത ലോകപ്രശസ്തരായ മഹാന്മാരുടെ വിജയ രഹസ്യവും മാര്‍ഗവും മനസ്സിലാക്കുകയെന്നത് നമ്മുടെ യുവാക്കളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. തങ്ങളുടെ കൈകള്‍ കൊണ്ട് ജീവിതത്തിലെ പ്രതിബന്ധങ്ങളുടെ കരിമ്പാറകള്‍ തകര്‍ത്ത് ഒട്ടേറെ ദുരിതങ്ങളും പ്രയാസങ്ങളും അഭിമുഖീകരിച്ച വേദനകളുടെ...
എന്റെ കൂട്ടുകാരി വിവരിച്ച ഒരു സംഭവ കഥയാണ്. അവള്‍ ഒരിക്കല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്നു. അപ്പോഴുണ്ട് ഇറുകിയ വസ്ത്രം ധരിച്ച സുന്ദരിയായ ഒരു സ്ത്രീ പൊട്ടിക്കരഞ്ഞ് ഒച്ചവെക്കുന്നു. എങ്ങനെയാണ് ആ സ്ത്രീ തന്റെ ഇറുകിയ വസ്ത്രം ശരീരത്തില്‍ എടുത്തിട്ടതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല...
ജീവിതത്തിന് അനുഗുണമായ ഒരു മന്‍ഹജ് സ്വീകരിക്കുന്നതില്‍ ഇന്ന് മുസ്‌ലിം സമൂഹങ്ങള്‍ വ്യാകുലതയിലും ചാഞ്ചല്യത്തിലുമാണ് ഉള്ളത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ മുതലാളിത്ത മാര്‍ഗവും, മറ്റുചിലപ്പോള്‍ സെക്യുലറിസ്റ്റ് സമീപനവും സ്വീകരിക്കുന്നതായി നാം കാണുന്നു. ഏതെങ്കിലും ഒരു സമൂഹം പുരോഗതി പ്രാപിച്ചതായോ...