Layout A (with pagination)

Global

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ നിരോധനം; ലംഘനത്തിന് പിഴ

ലണ്ടന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇറ്റാലിയന്‍ മേഖലയില്‍ മുഖാവരണം ധരിക്കുന്നതിന് വിലക്ക്. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ ഏറെയുള്ള ടിസിനോ മേഖലയിലാണ് നിരോധനം. ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ഈ മാസമാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. 2013 ലെ ഹിതപരിശോധനയിലാണ് പൊതുസ്ഥലത്ത് ബുര്‍ഖ...

Read More
കുടുംബ ജീവിതം-Q&A

ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ അനുവദനീയമോ ?

ചോ: ഞാന്‍ ആറു മാസം മുമ്പ് വിവാഹിതനായി. വലിയ സ്തനങ്ങളുള്ള സ്ത്രീയെയാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. വിവാഹാലോചനയുടെ ഘട്ടത്തില്‍ പക്ഷേ ചെറിയ അവയവങ്ങളുള്ള പെണ്‍കുട്ടിയുമായി നികാഹ് ഉറപ്പിക്കുകയായിരുന്നു. ഒട്ടേറെ നല്ല ഗുണങ്ങള്‍ ആ കുട്ടിയില്‍ ഉണ്ടായിരുന്നതായിരുന്നു അതിന് കാരണം. എന്നാല്‍ എന്തോ ചിലത്...

Read More
Global

ടെക്‌സാസില്‍ മുസ്‌ലിം ഡോക്ടര്‍ക്ക് വെടിയേറ്റു; ഇസ് ലാമോഫോബിയ വര്‍ധിക്കുന്നു

വാഷിങ്ടണ്‍: യുഎസിലെ ടെക്‌സാസില്‍ മുസ്‌ലിം ഡോക്ടര്‍ക്കുനേരെ അതിക്രമം. രാവിലെ മസ്ജിദിലേക്കു പോവുന്നതിനിടെയായിരുന്നു അക്രമമുണ്ടായത്. അക്രമികള്‍ ഡോക്ടര്‍ക്കെതിരേ രണ്ടുതവണ വെടിയുതിര്‍ത്തതായും വെടി മുറിവേല്‍പിച്ചതായും ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ നഗരത്തിലെ മദ്‌റസാ ഇസ്‌ലാമിയാ പള്ളിക്കു...

Read More
Global

ബ്രെക്‌സിറ്റിന് ശേഷം ഇസ് ലാം വിരുദ്ധത ശക്തം: മുസ് ലിംകള്‍ ഈദാഘോഷം ഒഴിവാക്കുന്നു

ഹാംപ്‌ഷെയര്‍ (ഇംഗ്ലണ്ട്): ബ്രെക്‌സിറ്റ് പോളിന് ശേഷം ബ്രിട്ടീഷ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഇസ് ലാംവിരുദ്ധ പ്രവണതകള്‍ മുന്നില്‍ക്കണ്ട് സൗത്ത് ആംപടണിലെ മുസ് ലിംകള്‍ ഈദിന്റെ പൊതുആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ചതിന് ശേഷം പൊതുസമൂഹത്തിലെ അസ്ഥിരതയും...

Read More
Gulf

ഈത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഗവേഷണം

ഈത്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ഗവേഷണം. ഖത്തറിലാണ് ഗവേഷണം നടക്കുന്നത്. പ്രധാനപ്പെട്ട രണ്ടിനം ഈത്തപ്പഴങ്ങളെ കുറിച്ചാണ് ഗവേഷണം. ഈത്തപ്പഴത്തില്‍ അടങ്ങിയ ഘടകങ്ങളെ കുറിച്ച് ഇതിനകം പഠനം നടന്നിട്ടുണ്ടെങ്കിലും ഈത്തപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് പുതിയ പഠനം...

Read More

Topics