ആഇശ(റ) പ്രവാചക പത്‌നി. അബൂബക്കറി(റ)ന്റെ പുത്രി. ഖദീജ(റ) യുടെ മരണത്തെ തുടര്‍ന്നാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്. അപ്പോള്‍ ആഇശ(റ)ക്ക് ഏഴുവയസ്സായിരുന്നു. ഹി: രണ്ടാം വര്‍ഷം ഒമ്പതാം വയസ്സില്‍ ദാമ്പത്യ ജീവിതം തുടങ്ങി. ഒമ്പത് വര്‍ഷം പ്രവാചകനോടൊപ്പം ജീവിച്ചു. നബി(സ) മരിക്കുമ്പോള്‍...
Layout A (with pagination)
മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ്‌ലാമികസമൂഹത്തില്‍ വന്ന ഖുലഫാഉര്‍റാശിദുകളില്‍ മൂന്നാമനാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍. ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് ജനിച്ചു. മക്കയില്‍ വലിയ സ്വാധീനവും വ്യാപാരവുമുണ്ടായിരുന്ന ബനൂ ഉമയ്യ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. അബൂബക്‌റിന്റെ ശ്രമഫലമായി ആദ്യകാലത്തുതന്നെ...
ശൈഖ് അഹ്മദ് ബ്‌നു അത്താഇല്ലാ ഇസ്‌കന്‍ദരി തന്റെ പ്രസിദ്ധകൃതിയായ ‘അല്‍ഹികം’ (വിവേകമൊഴികള്‍)മില്‍ പറയുന്നു: ‘നിനക്ക് ആവശ്യമുള്ളത് മാത്രം നല്‍കുന്നതും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചേക്കാവുന്നവ നല്‍കാതിരിക്കുന്നതും ആണ് അല്ലാഹുവിങ്കല്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹം...
ഏറ്റവും ശരിയായ രീതിശാസ്ത്രമുപയോഗിക്കാന്‍ സത്യപ്രബോധകന്‍ ബാധ്യസ്ഥനാണ് . ഇസ്‌ലാം അങ്ങനെയാണ് അനുശാസിക്കുന്നത്. ലക്ഷ്യസാക്ഷാത്കാരത്തിന് അതേ സഹായിക്കുകയുള്ളൂ. അഭികാമ്യമല്ലാത്ത പ്രബോധനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന് മാത്രമല്ല, ലക്ഷ്യം വിദൂരമാക്കുകയുംചെയ്യും. ശരിയായ...
ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന സ്വഹാബി. നീതിമാനായ (ഉമര്‍ അല്‍ ഫാറൂഖ്) എന്ന പേരില്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ മുസ്‌ലിം ഭരണാധികാരി. ഉമറിന്റെ ഇസ്‌ലാമിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വിവരമേ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് ലഭിക്കുന്നുള്ളൂ. ഹിജ്‌റക്കു നാല്‍പതുവര്‍ഷംമുമ്പാണ്...