ചോ: ഞാന്‍ ഒരു ലാപ്‌ടോപ്പ് ഇന്‍സ്റ്റാള്‍മെന്റില്‍(തവണവായ്പ) വാങ്ങാന്‍ ഉദ്ദേശിക്കുന്നു. 8575 രൂപ ഏഴുതവണകളായി അടച്ചാല്‍ 60025 രൂപയാണ് എനിക്കതിനായി മുടക്കേണ്ടി വരിക. അതേസമയം രൊക്കംപണം കൊടുത്താല്‍ 51352 രൂപയ്ക്ക് എനിക്കത് സ്വന്തമാക്കാനാകും. ഇവിടെ തവണവ്യവസ്ഥയില്‍ ഞാന്‍ മുടക്കുന്ന അധികതുക...
Layout A (with pagination)
വിട്ടയക്കുക, ഉപേക്ഷിക്കുക, സ്വതന്ത്രമാക്കുക എന്നൊക്കെ അര്‍ഥങ്ങളുള്ള ‘ഇത്‌ലാഖ്’ എന്ന അറബി പദത്തില്‍നിന്നാണ് ‘ത്വലാഖ്’ ന്റെ ഉല്‍പത്തി. വിവാഹകരാര്‍ റദ്ദാക്കുക, ദാമ്പത്യബന്ധം അവസാനിപ്പിക്കുക എന്നിങ്ങനെയാണ് സാങ്കേതികവിവക്ഷ. ദാമ്പത്യജീവിതം പരിപാവനമായ ഒരു കരാറായി ഇസ്‌ലാം...
മുആദ്ബ്‌നുജബല്‍(റ) അഖബയിലെ രണ്ടാം ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതുപേരിലൊരാള്‍. നബിയോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലെ മതാദ്ധ്യാപകനായും വിധികര്‍ത്താവായും നബി(സ) ഇദ്ദേഹത്തെ നിയോഗിച്ചു. ഉമറി(റ)ന്റെ കാലത്ത് സിറിയന്‍ ഗവര്‍ണറായി. ഹി: 18ല്‍ അറുപത്തെട്ടാം വയസ്സില്‍ പ്‌ളേഗ് ബാധിച്ചു മരിച്ചു...
അലിയുടെ പുത്രന്‍ ഹസന്‍ ഖിലാഫത്തൊഴിഞ്ഞതിനെത്തുടര്‍ന്ന് ഇസ്‌ലാമികലോകത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത മുആവിയ ഇബ്‌നു അബീ സുഫ് യാന്‍ സ്ഥാപിച്ച ഭരണകൂടമാണ് ഉമവീ ഭരണകൂടം എന്നറിയപ്പെടുന്നത്. ദമസ്‌കസ് ആയിരുന്നു ഇവരുടെ തലസ്ഥാനം. ഹിജ്‌റ 41 മുതല്‍ 132 വരെ ഭരണം നിലനിന്നു. 14 കൊല്ലം മുആവിയ കുടുംബവും 78...
നേര്‍ച്ച എന്ന് അര്‍ഥം വരുന്ന അറബി വാക്ക്. ഭാവിയില്‍ ഒരു കാര്യം സാധിപ്പിച്ചുതന്നാല്‍ അതിന് നന്ദിസൂചകമായി ഒരു പ്രത്യേകകാര്യം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതിനാണ് നദ്ര്‍ എന്നുപറയുന്നത്. ‘നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിനെ സ്വാധീനിക്കുക സാധ്യമല്ല. അതിനാല്‍ അവ...