ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന് ഉറവിടം കുറിച്ചത് ഗ്രീസായിരുന്നു. ഗ്രീക്ക് തത്ത്വശാസ്ത്രജ്ഞന്‍മാരെക്കുറിച്ചും അവരുടെ വാദങ്ങളെക്കുറിച്ചും മുസ്‌ലിംകള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ അക്കാലത്ത് ലഭിച്ചു. റോമക്കാര്‍, ഗ്രീസിനെ കീഴടക്കി തങ്ങളുടെ സാമ്രാജ്യത്തോട് ചേര്‍ത്തു. റോമാഅതിര്‍ത്തികളില്‍ ഒട്ടേറെ...
Layout A (with pagination)
ചോ: ഞങ്ങളുടെ വീടിനടുത്ത് ഒരു ദരിദ്രകുടുംബത്തിലെ അംഗമായ പെണ്‍കുട്ടി സ്വകാര്യമാനേജ്‌മെന്റില്‍ മെഡിസിന് ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് പഠനസഹായത്തിനായി സക്കാത്തിന്റെ വിഹിതം നല്‍കാമോ ? ഉത്തരം: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത്. സമ്പന്നരില്‍നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങി ദരിദ്രര്‍ക്ക്...
സത്യപ്രബോധനത്തിന്റെ ശരിയായ രീതിശാസ്ത്രത്തെക്കുറിച്ചുള്ള സുഭഗവും കൃത്യവുമായ ഗ്രാഹ്യം പ്രസ്തുത രീതിശാസ്ത്രം പിന്തുടരാനും അതിന്റെ യഥാര്‍ഥഉറവിടങ്ങളില്‍നിന്ന് ഊര്‍ജം നേടിയെടുക്കാനും പ്രബോധകന് സൗകര്യമൊരുക്കിക്കൊടുക്കും. പ്രബോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ലാഹു അന്ത്യപ്രവാചകനുമായി...
തിരിച്ചെടുക്കാനാകാത്ത ത്വലാഖ്, മൂന്നാമത്തെ ത്വലാഖ്, സഹശയനത്തിനുമുമ്പു നടന്ന ത്വലാഖ്, ധനം നല്‍കി നടത്തിയ ത്വലാഖ്(ഖുല്‍അ്) എന്നിവയാണ് ‘ബാഇനായ ത്വലാഖുകള്‍’. ബാഇനായ ത്വലാഖ് രണ്ടുവിധമുണ്ട്. ചെറുതും വലുതും. ‘ചെറിയ ബാഇനായ ത്വലാഖ് ‘ സംഭവിക്കുന്നതുമൂലം വിവാഹബന്ധം...
നിയമനിര്‍മാണസഭ, നിര്‍വഹണവിഭാഗം, നീതിന്യായവിഭാഗം എന്നിങ്ങനെ മൂന്ന് പ്രധാനഘടകങ്ങളായാണ് പാര്‍ലമെന്ററിസംവിധാനത്തെ തരംതിരിച്ചിരിക്കുന്നത്. ഇസ്‌ലാമികരാഷ്ട്രത്തില്‍ ഇവയുടെ സ്ഥാനവും പ്രവര്‍ത്തനവും എങ്ങനെയെന്നതാണ് നാം പരിശോധിക്കുന്നത്. പ്രാചീന മുസ്‌ലിം രാഷ്ട്രമീമാംസയിലെ ‘അഹ്‌ലുല്‍ ഹല്ല് വല്‍...