പ്രമുഖ മുസ്‌ലിംതത്ത്വചിന്തകനും യവനചിന്തകളുടെ വ്യാഖ്യാതാവുമായ അല്‍ഫാറാബിയുടെ പൂര്‍ണനാമം അബൂനസ്ര്‍ ഇബ്‌നുമുഹമ്മദ് ഇബ്‌നു തര്‍ഖന്‍ ഇബ്‌നു മസ്‌ലഗ് അല്‍ഫാറാബി എന്നാണ്. ഫാറാബി ജില്ലയിലെ വലീജ് എന്ന സ്ഥലത്ത് ക്രി.വ. 870 ല്‍ ജനിച്ചു. ബഗ്ദാദില്‍ നിന്നാണ് ഫാറാബി അവസാനമായി വിദ്യയഭ്യസിച്ചത്. യോഹന്നാ...
Layout A (with pagination)
പ്രവാചകന്റെ പിതൃവ്യനായ അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്തലിബിന്റെ വംശപരമ്പരയാണ് അബ്ബാസികള്‍. ഖിലാഫത്ത് അവകാശപ്പെട്ടുകൊണ്ട് ശീഈകളോടൊപ്പം ഇവരും ഉമവികള്‍ക്കെതിരെ യുദ്ധംചെയ്തു. ക്രി. വ. 749-ല്‍ ഖുറാസാന്റെ തലസ്ഥാനമായ ‘മര്‍വ’പട്ടണം അബൂ മുസ്‌ലിം കീഴടക്കിയതോടെയാണ് അബ്ബാസീ ഖിലാഫത്തിന് വഴി...
അറബികളില്‍ ‘ഒന്നാമത്തെ തത്ത്വജ്ഞാനി’ എന്ന പേരില്‍ വിഖ്യാതനായ ‘അബൂയൂസുഫ് യഅ്ഖൂബ് ഇബ്‌നു ഇസ്ഹാഖ് അല്‍ കിന്ദി’ അല്‍കിന്ദി എന്നാണറിയപ്പെടുന്നു. മെസപ്പെട്ടോമിയയിലെ ബസ്വറയില്‍ എ.ഡി. 801 ല്‍ ജനിച്ചു. ഖലീഫ ഹാറൂണ്‍ അല്‍ റശീദിന്റെ കീഴില്‍ ഗവര്‍ണറായിരുന്നു അദ്ദേഹത്തിന്റെ...
ഒട്ടോമന്‍ ഖിലാഫത്ത്, സല്‍ത്തനത് ഉസ്മാനി, ഉസ്മാനി സാമ്രാജ്യം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തുര്‍ക്കി രാജവംശം ഉസ് മാനിയ ഖിലാഫത്തിന് ഉസ്മാന്‍ ഖാന്‍(ക്രി.വ. 1288-1326) അടിത്തറ പാകി(1289). അദ്ദേഹത്തിന്റെ പിതാവും ധീരപോരാളിയുമായിരുന്ന അര്‍തുഗ്ദുലുവിന് മംഗോളിയരെ പരാജയപ്പെടുത്തിയതിന്...
1. പുരുഷന്‍ സ്ത്രീയെ ആദരിക്കുന്നുവെന്നതാണ് മഹ്ര്‍ ഏവരെയും ബോധ്യപ്പെടുത്തുന്ന വസ്തുത. സ്ത്രീ ആരെയെങ്കിലും തേടിയിറങ്ങുകയല്ല, മറിച്ച് പുരുഷന്‍ അവളെ കിട്ടാന്‍ പരിശ്രമിക്കുകയാണ്. അതിനായി അവന്‍ ധനംചെലവഴിക്കുന്നു. ഇസ്‌ലാമിനന്ന്യമായ മറ്റു സമുദായ-സാംസ്‌കാരികസമ്പ്രദായങ്ങളില്‍ പുരുഷനെ ലഭിക്കാനായി...