നക്ഷത്രങ്ങളാണ് കുട്ടികള്‍ – 21 ഒരിക്കല്‍ ശ്രീബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ചെന്ന ഒരു കുട്ടിയുടെ കഥയുണ്ട്.ഗുരുവിന്റെ സ്‌നേഹാദരവും സന്തോഷവും സാധിച്ചുകിട്ടാന്‍ കയ്യില്‍ മൂന്ന് പൂവുകള്‍ കരുതിയിട്ടുണ്ടായിരുന്നു ആ കുട്ടി. ശ്രീബുദ്ധന്‍ പക്ഷേ , കുട്ടിയെ കണ്ട മാത്രയില്‍ , ഉയര്‍ന്ന...
Layout A (with pagination)
പരാജയത്തിന് ഒട്ടേറെ വഴികളുണ്ട്. അപ്പോഴും പരാജയത്തിലേക്ക് എളുപ്പവഴികളും കുറുക്കുമാര്‍ഗങ്ങളുമുണ്ട്. വിജയത്തിന്റെയും നേട്ടത്തിന്റെയും നെഞ്ചില്‍ നിറയൊഴിക്കുന്നതിന് സമാനമാണ് പരാജയത്തിലേക്കുള്ള കുറുക്കുവഴികള്‍ സ്വീകരിക്കുന്നത്. യാതൊരു വിധ ആസൂത്രണവുമില്ലാതെ ഏതെങ്കിലും ജോലി ചെയ്യാനൊരുങ്ങുന്നത് ആ...
മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ദമാമിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഒരു യുവാവ് എന്നെ കാണാനെത്തി. തന്റെ പുതിയ പ്രൊജക്റ്റ് വളരെ ആവേശത്തോടെയാണ് അയാള്‍ എന്റെ മുന്നില്‍ സമര്‍പിച്ചത്. പ്രസ്തുത മേഖലയില്‍ വളരെ അനുഭവ സമ്പത്തുള്ള ഒരാളുടെ അഭിപ്രായം തേടാനും, അയാളില്‍ നിന്ന് മാര്‍ഗദര്‍ശനം സ്വീകരിക്കാനും...
വീണ്ടും ഒരു റബീഉല്‍ അവ്വല്‍ കൂടി. ചരിത്രത്തില്‍ റബീഉല്‍ അവ്വല്‍ പ്രതിനിധീകരിക്കുന്ന ഏറ്റവും സവിശേഷമായ സംഭവം, ലോകത്തിന്റെ കാര്യണ്യദൂതന്‍ മുഹമ്മദ് നബി(സ)യുടെ ജന്‍മദിനവും ആ പുണ്യാത്മാവ് ഭൗതികശരീരം വിട്ട് ഇഹലോകവാസം വെടിഞ്ഞ ദിനവുമാണ്.* ലോകത്തിന്റെ കാരുണ്യദൂതനെ ലോകം ഒരിക്കല്‍ കൂടി...
ഉമ്മുഉമാറയുടെ ശരിയായ പേര് നസീബ ബിന്‍ത് കഅ്ബ് എന്നാണ്. ഉഹുദ്, ബനൂഖുറൈള, ഖൈബര്‍, ഹുനൈന്‍, യമാമഃ എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മദീനാവാസികളില്‍ ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ ഒരാളാണ് ഉമ്മു ഉമാറ. നബി(സ)യുടെ മദീനയിലേക്കുള്ള പലായനത്തിന് ഒരു വര്‍ഷം മുമ്പ് നബി(സ) മദീനയില്‍നിന്ന്...