ജനങ്ങള്‍ക്ക് ആത്മീയോത്കര്‍ഷത്തിനും നന്‍മചെയ്യാന്‍ പ്രചോദനത്തിനുമായി വിവേചനരഹിതമായി കള്ളഹദീസുകള്‍ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്ന രീതി ഇന്ന് സമുദായനേതൃത്വത്തിലടക്കം കണ്ടുവരുന്നു. അതിനാല്‍ ഇത് വളരെ കരുതിയിരിക്കേണ്ട ഒരു വിപത്താണ്. ഉപേക്ഷിക്കുക, കെട്ടിച്ചമയ്ക്കുക എന്നീ...
Layout A (with pagination)
ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ...
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നവരോട് ആശയസമരം നടത്തിയിരുന്ന മൗലവി ചേകന്നൂര്‍ പള്ളിദര്‍സുകളില്‍നിന്നാണ് മതപഠനം പൂര്‍ത്തീകരിച്ചത്. സ്വന്തം ഇജ്തിഹാദും മദ്ഹബുമായി പ്രയാണം തുടങ്ങിയ അദ്ദേഹം സര്‍ക്കാറിന് നല്‍കുന്ന നികുതി സകാത്തായി പരിഗണിക്കാമെന്ന വാദം...
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരത്തിലേറിയതു മുതല്‍ ഇസ് ലാംഭീതി രാജ്യത്ത് വര്‍ധിച്ചതായി പഠനം. ഇസ് ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000ത്തിലധികം ശതമാനം വര്‍ധിച്ചതായും അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ ഐ.ആര്‍) പുറത്തുവിട്ട...
ലോകത്ത് നിലവിലുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ സാമൂഹിക പരിസരമുണ്ടാവും. തുര്‍ക്കിയിലെ ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും അവരുടേതായ ചരിത്രമുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ലോകമുസ്‌ലിംകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു തുര്‍ക്കി. രാജ്യത്തെ ഇസ്‌ലാമിക പാരമ്പര്യങ്ങളെ...