എന്താണ് മനുഷ്യനിര്‍മിതമതങ്ങളും ശരീഅത്തും തമ്മിലുള്ള വ്യത്യാസം? അതറിയാന്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ ഏതെല്ലാം ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇക്കാണുന്ന തലത്തില്‍ എത്തിയതെന്ന് നാം അറിയണം. വിശദാംശങ്ങളിലെ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍, നിയമഗവേഷകരും ചരിത്രകാരന്‍മാരും പറയുന്നത് കുടുംബത്തിന്റെയും...
Layout A (with pagination)
അബ്ബാസീ ഖലീഫമാരില്‍ ഒന്നാമന്‍. മുര്‍തദാ എന്നും വിളിക്കപ്പെടുന്നു. ക്രി.വ.749-ല്‍ ഖുറാസാന്‍റെ തലസ്ഥാനമായ മര്‍വപട്ടണം കീഴടക്കിയതോടെ അബ്ബാസീ ഭരണത്തിന് തുടക്കമായി. കൂഫയിലെ പള്ളിയില്‍വെച്ചാണ് അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്നു അബ്ബാസ് ആദ്യഅബ്ബാസീ ഖലീഫയായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്...
ഇമാം ബുഖാരിയുടെ ഗുരുവായ ഹാഫിള് അബൂബക്ര്‍ അബ്ദുല്ലാഹിബ്നു ഹുസൈന്‍ അല്‍ ഹുമൈദിയുടെ ഹദീസ് സമാഹാരമാണ് മുസ്നദുല്‍ ഹുമൈദി. മക്കയില്‍വെച്ച് രചിക്കപ്പെട്ട മുസ്നദുകളില്‍ ആദ്യത്തേതും ഏറ്റവും അടിസ്ഥാനപരവും ആയ ഗ്രന്ഥമാണിത്. പില്‍ക്കാലത്ത് വന്ന ഹദീസ് പണ്ഡിതന്‍മാര്‍ തങ്ങളുടെ രചനകള്‍ക്ക് ആധാരമാക്കിയ...
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ലിബിയ. ഔദ്യോഗിക നാമം: ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമാഹിരിയ്യഃ. രാജ്യനിവാസികളില്‍ 97% മുസ്‌ലിംകളും കുറച്ച് ക്രൈസ്തവരുമുണ്ട്. അറബിയാണ് ഔദ്യോഗിക ഭാഷ. നാണയം ലിബിയന്‍ ദീനാര്‍. പടിഞ്ഞാറ് എന്നര്‍ഥം വരുന്ന ലിബ്ബു...
ഒരു വ്യാജഹദീസ് എങ്ങനെയാണ് അനുവാചകന് തിരിച്ചറിയാനാവുക ? നിവേദകപരമ്പരയിലെ ആളുകളെയും നിവേദനത്തിന്റെ ഉള്ളടക്കത്തെയും പരിശോധിച്ചാല്‍ അത് വ്യാജമാണെന്ന് തെളിയിക്കുന്ന ചില ലക്ഷണങ്ങള്‍ കണ്ടെത്താനാവും. നിവേദനപരമ്പരയിലെ ലക്ഷണങ്ങള്‍ 1. നിവേദകന്‍ ഏവരാലും അറിയപ്പെട്ട കള്ളനായിരിക്കും . മാത്രമല്ല...