سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’...
Layout A (with pagination)
‘കാഫിര്‍’ എന്ന പദപ്രയോഗം വഴി മുസ്ലിംകള്‍ ഹിന്ദുക്കളെ നിന്ദിക്കുകയും ശകാരിക്കുകയും ശത്രുക്കളായി അകറ്റുകയും ചെയ്യുന്നുവെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതാണോ ?’ വാസ്തവത്തില്‍ അടിസ്ഥാനരഹിതമായ ഒരു തെറ്റുധാരണയാണിത്. ‘കാഫിര്‍’ എന്ന പദത്തിന്റെ അര്‍ഥം വിശകലനം...
ആധുനികനാഗരികതയില്‍, സാമ്പത്തികദൃഷ്ടിയിലൂടെ വികസനത്തിന്റെ സൂചകങ്ങള്‍ നിശ്ചയിച്ചത് പാശ്ചാത്യസമൂഹമാണ്. ദേശീയ സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കുകയും നിശ്ചലാവസ്ഥയില്‍നിന്ന് ചലനാത്മകതയിലേക്ക് കൊണ്ടുവരികയും അതുവഴി ദേശീയ മൊത്തവരുമാനത്തില്‍ ശ്രദ്ധേയമായ വര്‍ധന സാക്ഷാത്കരിക്കുകയുമാണ് അവരുടെ ദൃഷ്ടിയില്‍...
‘യൗവനം യുവാക്കള്‍ പാഴാക്കിക്കളയുന്നു’ എന്ന് സാധാരണയായി ചിലര്‍ പറയാറുണ്ട്. അപ്പറഞ്ഞതില്‍ അല്‍പം സത്യമില്ലാതില്ല. ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജവും ആവേശവും പ്രസരിപ്പിക്കപ്പെടുന്ന കാലഘട്ടമാണ് യുവത്വം. അത് പലപ്പോഴും തങ്ങള്‍ സ്വാംശീകരിച്ച കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍...
നമുക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്താണ് ഇസ്‌ലാമെന്ന ആദര്‍ശം. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ നിദാനവും അതാണ്. അതിനാല്‍ ആ ഇസ്‌ലാമിനെ സംരക്ഷിക്കുകയെന്നതാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം. മുഹമ്മദ് നബി(സ)യ്ക്കും അനുയായികള്‍ക്കും തങ്ങളുടെ ആദര്‍ശദീനിനെ കാത്തുരക്ഷിക്കാന്‍ അങ്ങേയറ്റം പ്രയാസം...