സന്താനപരിപാലനം ഇസ്‌ലാം ഗൗരവപൂര്‍വം പരിഗണിക്കുന്ന വിഷയമാണ്. ഭാവിതലമുറ അവരിലൂടെയാണ് ഉയിര്‍കൊള്ളുന്നത്. അതുകൊണ്ടുതന്നെ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. എന്നാല്‍ വിവരസാങ്കേതികപുരോഗതിയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്ന...
Layout A (with pagination)
വിനയാന്വിതനാവുക എന്നത് സത്യപ്രബോധകന് ഏറ്റവും അനിവാര്യമായുണ്ടായിരിക്കേണ്ട ഒരു സ്വഭാവഗുണമാണ്. ജനങ്ങളോടൊപ്പം ഇടകലര്‍ന്ന് ജീവിച്ചുകൊണ്ട് അവരെ സത്യസരണിയിലേക്ക് ക്ഷണിക്കുകയും സദ്‌സ്വഭാവങ്ങളിലേക്ക് വിളിക്കുകയും ചെയ്യേണ്ട ആളാണല്ലോ പ്രബോധകന്‍. സഹപ്രവര്‍ത്തകരോട് ഏറ്റവും നല്ല നിലക്ക് ഇടപെടാന്‍...
വിദ്യാഭ്യാസത്തിന്റെ നിര്‍വചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴില്‍ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കില്‍ തൊഴില്‍ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിര്‍വചനത്തോട് സാമൂഹിക ബോധമുള്ളവര്‍ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ...
‘അന്‍തും അഅ്‌ലമു ബി അംരി ദുന്‍യാകും’ (നിങ്ങളുടെ ഐഹികകാര്യങ്ങളെക്കുറിച്ച് നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍) എന്ന നബിവചനത്തിന്റെ അര്‍ഥവും ആശയവും വളരെ വ്യക്തമാണ്. അതില്‍ ഒട്ടും അവ്യക്തതയോ നിഗൂഢതയോ ഇല്ല. തങ്ങളുടെ നൈസര്‍ഗിക താല്‍പര്യങ്ങള്‍ക്കും ഐഹികാവശ്യങ്ങള്‍ക്കും അനുസ്യൂതമായി...
‘നിങ്ങളുടെ ദുന്‍യാ കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കാണ് ഏറ്റവും നന്നായറിയുക’ എന്ന ഹദീസ് അവസരത്തിലും അനവസരത്തിലും ഉദ്ധരിക്കപ്പെടുന്നത് പതിവാണ്. ഈ നബിവചനത്തെ മുന്‍നിര്‍ത്തി ഇസ്‌ലാമില്‍നിന്ന് രാഷ്ട്രീയനിയമവാഴ്ച എടുത്തുകളയാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അക്കൂട്ടരുടെ വീക്ഷണപ്രകാരം...