വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍ അന്നേ ദിവസത്തെ ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ടോ എന്ന ചോദ്യം ധാരാളം ആളുകള്‍ ചോദിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് വരല്‍ നിര്‍ബന്ധമാണോ എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ ഇളവുണ്ടെങ്കില്‍ ജുമുഅക്ക് പകരം...
Layout A (with pagination)
പ്രബോധകന്‍ ഏതൊന്നിലേക്കാണോ ക്ഷണിക്കുന്നത് അത് കൃത്യമായി തിരിച്ചറിയാനും പ്രതികരിക്കാനും തടസ്സമായി നില്‍ക്കുന്ന ഘടകമെന്താണോ അതാണ് പ്രബോധനരംഗത്തെ തെറ്റുധാരണ കൊണ്ടുദ്ദേശിക്കുന്നത്. പ്രബോധകന്റെ സത്യസന്ധതയിലുള്ള സംശയവും ആശങ്കയും ഈ ഗണത്തില്‍ വരും. തെറ്റുധാരണ കൊണ്ടാകാം ചിലര്‍...
നബിചര്യയുടെ നിയമനിര്‍മാണപരം നിയമനിര്‍മാണേതരം എന്നിങ്ങനെയുള്ള വിഭജനം, വിഭജനത്തിന്റെ അടിസ്ഥാനം, പ്രയോഗവത്കരണത്തില്‍ അതിന്റെ സ്വാധീനം എന്നിവ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവരിലൊരാളായ ഇബ്‌നുഖുതൈബയുടെ വീക്ഷണമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്...
ചോദ്യം: “പതിനഞ്ചു നൂറ്റാണ്ടിനകം ലോകം വിവരിക്കാനാവാത്ത വിധം മാറി. പുരോഗതിയുടെ പാരമ്യതയിലെത്തിയ ആധുനിക പരിഷ്കൃതയുഗത്തില്‍ ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ?” കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി...
ലാഭനഷ്ട പങ്കാളിത്ത അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകളും പലിശയ്ക്ക് പകരമായി നിക്ഷേപം സ്വീകരിക്കുന്ന പരമ്പരാഗത ബാങ്കുകളും അവയുടെ പ്രവര്‍ത്തനത്തില്‍ എത്രത്തോളം കാര്യക്ഷമത പ്രകടമാക്കുന്നു എന്ന് പരിശോധിക്കുകയാണിവിടെ. പലിശയ്ക്ക് പകരമായി നിക്ഷേപ-വായ്പാക്രയങ്ങള്‍ക്കുള്ള...