സാമ്പത്തിക കേന്ദ്രീകരണത്തിന്റെ അപകടംകുറക്കാന്‍ ഇസ്‌ലാമിലെ ഫലപ്രദമായ മാര്‍ഗമാണ് വസിയ്യത്. സമൂഹനന്‍മ ലക്ഷ്യമാക്കി ബന്ധുക്കള്‍ക്കും പള്ളി, മദ്‌റസ, ആതുരാലയം തുടങ്ങി പൊതുസ്ഥാപനങ്ങള്‍ക്കും വസിയ്യത് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. കടംവീട്ടല്‍ എത്രമാത്രം നിര്‍ബന്ധമാണോ അതിനോട്...
Layout A (with pagination)
അഭിസംബോധിതരില്‍ ആഗ്രഹമുണ്ടാക്കാനും ഭീതിജനിപ്പിക്കാനും സഹായകമായ രീതിശാസ്ത്രം പ്രബോധകന്‍മാര്‍ പിന്തുടരേണ്ടതുണ്ട്. അത്തരമൊരു രീതിശാസ്ത്രത്തെ കയ്യൊഴിയുന്ന സമീപനം സ്വീകരിക്കാനേ പാടില്ല. ഖുര്‍ആനികസൂക്തങ്ങളും പ്രവാചകവചനങ്ങളും ഈ രീതിശാസ്ത്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും അസന്ദിഗ്ധമായി...
രോഗങ്ങള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് നബിതിരുമേനിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളിലെ ആജ്ഞകളും നിര്‍ദ്ദേശങ്ങളും എല്ലാ കാലത്തും എല്ലാവര്‍ക്കും ഒരുപോലെ ബാധകമായവയല്ല. നബി(സ)ഏത് സാഹചര്യത്തിലാണോ അവയെപ്പറ്റി സംസാരിച്ചത് സമാനമായ അവസ്ഥയിലുള്ളവര്‍ക്കാണ് അത് ബാധകമാവുക. ഒരു ഹദീസ് കാണുക:...
“ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ” ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ...
ചോദ്യം: ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ് ലാമല്ലേ ? അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക...