ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലീദിനെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി ഭരണകൂടത്തിലെ ഖലീഫയായ അല്‍ അമീറിന്റെ(494-524/1101-1130) കൊട്ടാരത്തില്‍ ഉന്നതപദവിവഹിച്ചയാളായിരുന്നു ജമാലുദ്ദീന്റെ പിതാവ്. ഇബ്‌നുല്‍ മഅ്മൂന്റെ...
Layout A (with pagination)
മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിവെക്കേണ്ടത് വളരെ അനിവാര്യമാണെന്ന് മുസ്‌ലിംപണ്ഡിതന്‍മാര്‍ക്ക് ബോധ്യമായി. ‘സീറകള്‍’എന്ന പേരില്‍ ധാരാളം നബിചരിത്രങ്ങളുണ്ടായി. ഇസ്‌ലാമിന്റെ സന്ദേശവും കര്‍മാനുഷ്ഠാനരീതികളും പിന്‍തലമുറക്ക് ശരിയായി ഗ്രഹിക്കാന്‍...
ഖുര്‍ആന്‍ പരാമര്‍ശിച്ച ഒരു പ്രത്യേക സൃഷ്ടിവര്‍ഗം. തനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും താന്‍ സൃഷ്ടിച്ചിട്ടില്ല എന്ന് അല്ലാഹു പറയുന്നു(അദ്ദാരിയാത്ത് 56). ജിന്നുകളെക്കുറിച്ച് ഖുര്‍ആനില്‍ പല സ്ഥലങ്ങൡ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആനില്‍ 72-ാമത്തെ അധ്യായത്തിന്റെ...
ചരിത്രരചനക്ക് മുസ്‌ലിംകളുടെ സംഭാവന മികവുറ്റതും അദ്വിതീയവുമാണ്. മധ്യകാലഘട്ടത്തില്‍ ചരിത്രം എന്നത് തീര്‍ത്തും ഒരു മുസ്‌ലിംശാസ്ത്രമായാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിന് മുമ്പുള്ള അറബികള്‍ക്ക് പദ്യമല്ലാതെ മറ്റൊരു സാഹിത്യശാഖയും പരിചയമുണ്ടായിരുന്നില്ല. ഇസ്‌ലാമാണ് അവരില്‍ വിജ്ഞാനദാഹത്തിന്റെ...
ഒരു കാര്യം ഉദ്ദേശിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുക എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. വെള്ളം ലഭിക്കാതാവുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്താല്‍ വെള്ളത്തിനുപകരം മണ്ണുപയോഗിക്കുക എന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും ഈ പദം കടന്നുവരുന്നത്. ‘നിങ്ങള്‍ രോഗികളാവുകയോ...