ഒരു സ്ഥലം വഖ്ഫാണെന്ന് നിശ്ചയിക്കണമെങ്കില്‍ അതിന് തെളിവ് ആവശ്യമാണ്. അതിന് സാക്ഷികള്‍ ഉണ്ടാവണം. വഖ്ഫാണെന്നുള്ളതിന് വ്യക്തമായ ഒരു രേഖ ഉടമസ്ഥനില്‍നിന്നുണ്ടാവാതെ യാതൊരു വസ്തുക്കളും വഖ്ഫായിത്തീരുകയില്ല. ‘ഞാന്‍ ഇത് ഇന്നതിന് വഖ്ഫ് ചെയ്തു. ഇത് ഇന്നതിന് വഖ്ഫ് ആണ്’എന്നെല്ലാം പറഞ്ഞാല്‍...
Layout A (with pagination)
പിശാചിന്റെ വ്യക്തിനാമമാണ് ഇബ്‌ലീസ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്‍, ദുഷ്ടന്‍ എന്നൊക്കെയാണ്അര്‍ഥം. പിശാച് സാമാന്യതലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത് ശൈത്വാന്‍ എന്ന പദത്തിലൂടെയാണ്. ശൈത്വാന്‍ എന്നത് ഖുര്‍ആനില്‍ 52 സ്ഥലത്ത് പ്രയോഗിച്ചിട്ടുണ്ട്. എതിരാളി എന്നും ഖുര്‍ആന്‍ പരികല്‍പന...
പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹിജ്‌റ 873 -ല്‍ (ഏ.ഡി. 1467) കൊച്ചിയില്‍ ജനിച്ചു. കൗമാരത്തില്‍തന്നെ അദ്ദേഹം സ്വപിതൃവ്യനും കൊച്ചിയിലെ ഖാസിയുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ഇബ്‌നു അഹ്മദുല്‍ മഅ്ബരിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം...
പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജവംശം. ജംഗിസ്ഖാന്റെയും തിമൂറിന്റെയും ഇളമുറക്കാരനായ ബാബര്‍ ആണ് 1526 -ല്‍ ഈ വംശം സ്ഥാപിച്ചത്. അക്കൊല്ലം പാനിപ്പത്തില്‍വെച്ച് നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം ലോദിയെ തോല്‍പിച്ച് ബാബര്‍ ഡല്‍ഹി കീഴടക്കി. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ആഗ്ര...