പള്ളികള്‍, ഭൂമിയിലെ ഏറ്റവും വിശുദ്ധവും ശ്രേഷ്ഠവും ഇടം എന്ന നിലയ്ക്ക് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അബൂഹുറയ്‌റ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. പള്ളികള്‍ ആരാധനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും മാത്രമുള്ള ഇടങ്ങളല്ല. മറിച്ച്, വ്യത്യസ്ത ദേശ-ഭാഷാ-വര്‍ഗ- വര്‍ണ- വര്‍ഗ-വംശക്കാരായ സഹോദരങ്ങളെ...
Layout A (with pagination)
ചോദ്യം: “മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട് ? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത് ? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത് ?”...
മനേജ്‌മെന്റിന്റെ കൂടി മതമാണ് ഇസ്‌ലാം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചിട്ടയും വ്യവസ്ഥയും പാലിക്കാന്‍ അനുയായികളോട് ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. . സമയം, കര്‍മനിര്‍വഹണം, ഇമാമിനെ പിന്തുടരല്‍ എന്നിവ പരിശോധിക്കുമ്പോള്‍ നമസ്‌കാരം എന്ന അനുഷ്ഠാനം, നമസ്‌കരിക്കുന്ന ഒരാളുടെ ജീവിതത്തില്‍...
മുസ്ലിംകള്‍ എന്തിനാണ് നമസ്കാരത്തില്‍ കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നത് ? കഅ്ബയിലാണോ ദൈവം? അല്ലെങ്കില്‍ കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ?’ ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ...
وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ 39. വല്‍ ഖമറ—ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. സന്ദേശം പകര്‍ന്നുനല്‍കാന്‍ പ്രകൃതിയിലെ ഓരോ കാഴ്ചയെയും...