ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സ്‌നേഹിക്കുക എന്നത് ഉദാത്തമായൊരു മാനുഷികഗുണമാണെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്ന അസ്തിത്വപരമായൊരാവശ്യമാണ്. സ്‌നേഹം നിഷേധിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുകയോ ചെയ്യുമ്പോള്‍ സ്വതവേ മനുഷ്യന്‍ അസ്വസ്ഥനാവും...
Layout A (with pagination)
സദഫ് ഫാറൂഖി ദാമ്പത്യത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭിന്ന സ്ത്രീ- പുരുഷ വ്യക്തിത്വങ്ങള്‍ ദൈവികനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചുകൊണ്ട് വിശ്വാസിസമൂഹത്തിന്റെ പരമ്പര നിലനിര്‍ത്തുന്ന ഒരു വ്യവസ്ഥയാണ് ദാമ്പത്യം. അതിനാല്‍ തന്നെ ദാമ്പത്യത്തിലെ പരസ്പരബന്ധത്തിന്റെ ഊഷ്മളതയെ...
ചോ: ഹജ്ജ് സീസണില്‍ പുതിയ രോഗങ്ങള്‍ പരത്തുന്ന മാരകവൈറസുകളുടെ ഭീഷണിയെ ഭയപ്പെടേണ്ടതുണ്ടോ ? ഉത്തരം: നമ്മുടെ പ്രതിരോധത്തിന്‍റെ കടുത്ത ശത്രുവാണ് ഭയവും പരിഭ്രമവും. അങ്കലാപ്പും ഭയവും ഒരിക്കലും നമ്മിലുണ്ടാകാന്‍ പാടില്ലെന്നത് വളരെ പ്രധാനമാണ്. മാനസികസമ്മര്‍ദ്ദവും...
മദീനയില്‍ പ്രവാചകന്‍ തിരുമേനിയുടെ ഏറ്റവുമടുത്ത സഹചാരികളില്‍ ഒരാളായിരുന്നു ജുലൈബീബ്. മദീനയിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. എവിടെനിന്നോ എത്തിപ്പെട്ട, കറുത്തവംശജനായ അദ്ദേഹം മറ്റാരാലും അറിയപ്പെടാത്ത ആളായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബചരിത്രമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല...
ഹാജിമാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ 1. നിഷ്‌കളങ്കത (ഇഖ്‌ലാസ്വ്) 2. അങ്ങേയറ്റത്തെ താഴ്മയും കീഴ്‌വണക്കവും 3. ഹലാലായ സമ്പാദ്യം 4. ഉത്തമനായ സഹയാത്രികന്റെ കൂട്ട് കര്‍മങ്ങള്‍ ഒന്നാം ദിനം (ദുല്‍ഹജ്ജ് 8) 1. തമത്തുഅ് (ആദ്യം ഉംറ പിന്നീട് ഹജ്ജ് എന്ന...