നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ മുസ് ലിമിനെയും അമുസ് ലിമിനെയും വേര്‍തിരിക്കുന്നതില്‍ പേരിന്ന് നല്ല പങ്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവസ്ഥ മാറി...
Layout A (with pagination)
ഭാഷാ നൈപുണിയെക്കുറിച്ചാണ് ( الكفاية اللغوية) കഴിഞ്ഞ കുറിപ്പിൽ പരാമർശിച്ചത്. അടുത്തത് വിനിമയ നൈപുണി ( الكفاية الاتصالية ) യാണ്. ഇവിടെ കൃത്യമായ ചില ധാരണകൾ നമുക്ക് വേണം. വിനിമയം ചെയ്യപ്പെടാത്ത ഒരു ഭാഷക്കും ഭൂമുഖത്ത് നിലനിൽപ്പില്ല. ഉപയോഗിക്കാനും പ്രയോഗിക്കാനും വിനിമയം ചെയ്യാനും ഒരു...
എന്താണ് ഭാഷ ? എന്തിനാണ് ഭാഷ ? ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം? കുട്ടിയും ഭാഷയും ? എന്താണ് ഭാഷാപഠനം ? എങ്ങനെയായിരിക്കണം ഭാഷാ ബോധനം ? ഭാഷാ പഠനവും ഭാഷയുടെ ആര്‍ജനവും തമ്മിലുള്ള വ്യത്യാസമെന്താണ് ? ഒന്നാം ഭാഷയും രണ്ടാം ഭാഷയും തമ്മിലുള്ള മൗലികമായ അന്തരം ? ഈ ചോദ്യങ്ങള്‍ അറബി അധ്യാപകരെ...
അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പോരാട്ടചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനംചെയ്യപ്പെട്ട വ്യക്തിയാണ് മാല്‍കം എക്‌സ്. ആഫ്രോ-അമേരിക്കക്കാരുടെയും അമേരിക്കന്‍മുസ്‌ലിംകളുടെയും മാത്രമല്ല, എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ആരാധനാമൂര്‍ത്തിയായിരുന്നു അദ്ദേഹം...
1. ഒരു ലക്ഷത്തില്‍പരം ജനസംഖ്യയുള്ള പന്ത്രണ്ട് നഗരങ്ങള്‍ ഇസ്‌ലാമികലോകത്തുണ്ടായിരുന്നു. അതില്‍ ബസറ, കൂഫ, സിവല്ല എന്നീ നഗരങ്ങളില്‍ അഞ്ചുലക്ഷംവീതമായിരുന്നു ജനസംഖ്യ. അതേസമയം കൈറോവില്‍ 10 ലക്ഷം, കൊര്‍ദോവ 15 ലക്ഷം, ബാഗ്ദാദില്‍ 25 ലക്ഷം എന്നിങ്ങനെയായിരുന്നു ജനസംഖ്യ. യൂറോപ്യന്‍ നഗരങ്ങളെ...