സന്‍മാര്‍ഗത്തിലേക്ക് ഏറ്റവും അടുത്ത മാര്‍ഗമേതാണോ അത് മനുഷ്യരാശിക്ക് വരച്ചുകാട്ടുക എന്നതാണ് ഖുര്‍ആന്റെ ദൗത്യം. അതുപോലെ വിനാശത്തിന്റെ വഴികളില്‍നിന്ന് അവരെ തടഞ്ഞ് സംരക്ഷിക്കുക എന്നതും. മനുഷ്യന്റെ നേര്‍ബുദ്ധിയെ നിഷേധിക്കുന്നതും ശരീരത്തെ പീഡിപ്പിക്കുന്നതുമായ യാതൊന്നും ഖുര്‍ആന്‍...
Layout A (with pagination)
ശുദ്ധമനസ്‌കരും സാത്വികരുമായ ഏതൊരാളും കാംക്ഷിക്കുന്നതാണ് മനസ്സമാധാനം. എന്നാല്‍ ഓരോ ഘട്ടത്തിലും മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നാണ് വ്യഭിചാരം എന്ന ദുര്‍വൃത്തി. എല്ലാ ശബ്ദവും നോട്ടവും തങ്ങള്‍ക്കെതിരാണെന്ന തോന്നലായിരിക്കും വ്യഭിചാരികള്‍ക്കുണ്ടാവുകയെന്ന് മനശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നു...
പലവട്ടം കൈവശപ്പെടുത്തിയെങ്കിലും 1244-ല്‍ ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ കയ്യിലേക്ക് തിരികെയെത്തിയത് ക്രൈസ്തവലോകത്തിന് ഇഷ്ടപ്പെട്ടില്ല.തൊട്ടടുത്ത വര്‍ഷം പോപ്പ് ഇന്നസെന്റ് നാലാമന്‍ ക്രൈസ്തവസഭ വിളിച്ചുചേര്‍ത്ത് ബൈത്തുല്‍ മഖ്ദിസ് തിരിച്ചുപിടിച്ച് ഇസ്‌ലാമികലോകത്തെ നിര്‍വീര്യരാക്കാന്‍...
ഹജ്ജിനെക്കുറിച്ചും ബലിയെക്കുറിച്ചും പ്രതിപാദിക്കുന്ന അധ്യായമാണ് അല്‍ഹജ്ജ്. ബലിയെക്കുറിച്ച് പറയുകമാത്രമല്ല, അതിന്റെ മാംസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുകയുംചെയ്തു. ‘അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിച്ചുകൊള്ളുക. ഞെരുക്കമുള്ള ആവശ്യക്കാരെ ഊട്ടുകയും ചെയ്യുക'(അല്‍ഹജ്ജ് 28)...
ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്. ഇസ്‌ലാമിക ദര്‍ശനം മുന്നോട്ടുവെക്കുന്ന വിശ്വാസം, അനുഷ്ഠാനം, വിധിവിലക്കുകള്‍ എന്നിവയിലൊന്നുപോലും...