ചിറകുകളാണ് പക്ഷികളുടെ അതിജീവന രഹസ്യം. പക്ഷികളുടെ ചിറകുകള്‍ ഒരു ശാസ്ത്ര വിസ്മയമാണ്. മുമ്പോട്ടും പിറകോട്ടും വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞും മലര്‍ന്നുമൊക്കെ പറക്കാന്‍ പക്ഷികളെ സഹായിക്കുന്നത് ചിറകുകളാണ്. ആകാശത്ത് പറന്നു നടക്കാന്‍ മോഹിച്ച മനുഷ്യന്റെ ബുദ്ധിയില്‍ വിമാനമെന്ന ആശയമുദിപ്പിച്ചത്...
Layout A (with pagination)
ശര്‍ഈ വിഷയങ്ങളില്‍ ആദികാല ഇസ്‌ലാമികപണ്ഡിതന്‍മാര്‍ പുലര്‍ത്തിയ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളെ അധികരിച്ച് രൂപംകൊണ്ട കര്‍മശാസ്ത്ര സരണികളാണ് മദ്ഹബുകള്‍. ആ മദ്ഹബുകള്‍ തമ്മില്‍ വൈവിധ്യവും വൈരുധ്യവുമുണ്ടാവുക സ്വാഭാവികം. മദ്ഹബുകള്‍ തമ്മിലുള്ള ചെറുതും വലുതുമായ ഭിന്നതകള്‍ മദ്ഹബിലെ ഇമാമുകള്‍ സ്വേഛയാ...
സീനിയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികളുടെ ഒരു സംഘമായിരുന്നു അത്. കായിക പരിശീലനങ്ങള്‍ നല്‍കാന്‍ വന്ന ടീച്ചര്‍ അവരില്‍ നിന്ന് സുന്ദരികളെ മാറ്റി നിര്‍ത്തുകയാണ്. സ്‌കൂള്‍ സന്ദര്‍ശനത്തിനായി വരുന്ന അതിഥികളെ പാട്ടുപാടി നൃത്തം ചെയ്ത് സ്വീകരിക്കാനുള്ള...
പ്രവാചകന്റെ മൂന്നും നാലും ഉത്തരാധികാരികളായിരുന്ന ഉസ്മാന്റെയും അലിയുടെയും ഭരണകാലത്താണ് രാഷ്ട്രീയഭിന്നതകള്‍ രൂക്ഷമായത്. ഈ രാഷ്ട്രീയഭിന്നതകള്‍ തന്നെയാണ് വ്യാജഹദീഥുകളുടെ പിറവിക്ക് നിമിത്തമായി വര്‍ത്തിച്ചത്. പിന്നീട് മറ്റുപല കാരണങ്ങളാലും വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുകയുണ്ടായി. ഈ കുറിപ്പില്‍...
നക്ഷത്രങ്ങളാണ് കുട്ടികള്‍ -26 പ്രതി വര്‍ഷം ഒരു കോടി രൂപ വേതനം വാഗ്ദാനം ചെയ്തു കൊണ്ടാണ് കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നാലു വിദ്യാര്‍ത്ഥി പ്രതിഭകളെ -മൂന്നു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും- ഒരു ബഹുരാഷ്ട്ര കമ്പനി...