പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യസമൂഹത്തിന് നിര്‍ണയിച്ചു തന്നിട്ടുള്ള നിയമ വ്യവസ്ഥയാണ് ഇസ്ലാമിക ശരീഅത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യ സമൂഹം ഇഹപര ജീവിതങ്ങളില്‍ നന്മ പ്രാപിക്കുന്നതിനും തിന്മകളില്‍ നിന്നു സുരക്ഷിതമാകുന്നതിനും...
Layout A (with pagination)
ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല വെള്ളത്തില്‍ മുക്കി കുടിക്കുക എന്നൊക്കെയാണ്. شرعة എന്നാല്‍, വെള്ളത്തിനടുത്തേക്കുള്ള വഴി എന്നുമാണ്. സാങ്കേതികമായി ഖുര്‍ആനിലൂടെയോ...
‘പ്രവാചകരേ, അവരോട് ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെ നിഷിദ്ധമാക്കുകയും ദൈവിക ദാനമായ ഉത്തമവിഭവങ്ങളെ വിലക്കുകയും ചെയ്തതാര്? പറയുക: ഈ വിഭവങ്ങളെല്ലാം ഭൗതിക ജീവിതത്തില്‍ വിശ്വാസികള്‍ക്കുള്ളതാകുന്നു. അന്ത്യനാളിലോ, അതവര്‍ക്കുമാത്രമുള്ളതാകുന്നു’ (അല്‍...
ഇസ്മാഈല്‍ റജാ ഫാറൂഖി സ്രഷ്ടാവും സൃഷ്ടിയും സത്താപരമായി രണ്ടു വ്യത്യസ്ത അസ്തിത്വങ്ങളാണ്. രണ്ടിനുമിടയില്‍ സാധ്യമാകുന്ന ഏകബന്ധം സ്രഷ്ടാവിന്റെ സൃഷ്ടി പൂര്‍ത്തീകരിക്കുക എന്നതാകുന്നു. സൃഷ്ടിയുടെ പരമമായ ലക്ഷ്യവും അതുതന്നെയത്രെ. ദൈവികേച്ഛയുടെ പൂര്‍ത്തീകരണം പ്രകൃത്യാ തന്നെ സൃഷ്ടിയില്‍ അന്തഃസ്ഥവും...
ഭൗതികലോകത്തെ സുഖഭോഗാസ്വാദ്യതകളുടെ ഊഷരതയില്‍ അലഞ്ഞു ക്ഷീണിച്ച ദാഹാര്‍ത്തന് പാനജലമാണ് ശരീഅത്തെന്ന നീരുറവ. ജഗന്നിയന്താവായ അല്ലാഹുവാണതിന്റെ സ്രോതസ്സ്. സാര്‍വ കാലികത, സാര്‍വ ജനീനത, പ്രത്യുല്‍പന്ന പരത, ഇലാ സ്തികത തുടങ്ങി പല സവിശേഷതകളും സര്‍വാ തിശായിയും സര്‍വാതിജയിയുമാണ്. ഒരേ സമയം ജൈവികവും...