രണ്ട് ചിന്താസരണികളെ കേന്ദ്രീകരിച്ചാണ് ഇക്കാലത്തെ ഫിഖ്ഹിന്റെ വളര്‍ച്ചയും വികാസവും. മദ്റസത്തു അഹ്ലില്‍ ഹദീസ്, മദ്റസത്തു അഹ്ലിറഅ്യ് എന്നിവയാണ് പ്രസ്തുത രണ്ട് ചിന്താസരണികള്‍. പ്രമുഖ താബിഉകളാണ് ഈ രണ്ട് ചിന്താധാരയില്‍ ഉള്‍പ്പെട്ടിരുന്നത്. സ്വഹാബിമാരില്‍ നിന്നാണ് താബിഉകള്‍ വിജ്ഞാനം കരഗതമാക്കിയത്...
Layout A (with pagination)
ഒരു ഇസ്ലാമിക സ്റേറ്റിന്റെ നിര്‍മാണത്തിനു ശേഷമാണ് പ്രവാചകന്‍ തിരുമേനിയുടെ വിയോഗം. പ്രവാചകന്‍ തിരുമേനിയുടെ വിയോഗാനന്തരമാണ് സച്ചരിതരായ ഖലീഫമാരുടെ കാലം. ഈ ഇസ്ലാമിക സ്റേറ്റിനെ അത്യധികം അഭിവൃദ്ധിപ്പെടുത്തുകയെന്നതായിരുന്നു ഖലീഫമാരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം. ഒരു രാഷ്ട്രം സ്വാഭാവികമായും...
പ്രവാചകന്റെ കാലത്ത് ഫിഖ്ഹ് ഒരു ശാസ്ത്രമായി വികസിച്ചിരുന്നില്ല. ഇന്നത്തെപ്പോലെ ഒരു സാങ്കേതികശബ്ദമായി അന്ന് പ്രയോഗിക്കപ്പെട്ടിട്ടുമില്ല. സാമാന്യമായിട്ടായിരുന്നു ഫിഖ്ഹിന്റെ അന്നത്തെ പ്രയോഗം. അഥവാ വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രയോഗങ്ങളുടെ ആത്മചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രയോഗം...
ദൈവികദര്‍ശനമാണ് ഇസ്ലാം. അന്യൂനവും ശാശ്വതവുമാണ് ഈ ദൈവിക ദര്‍ശനം. മാനവകുലത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള ഏക പോംവഴിയാണിത്. ഓരോ കാലഘട്ടത്തിലും ഉത്ഭവിക്കുന്ന നൂതനപ്രശ്നങ്ങളെ സമചിത്തതയോടെ ഇസ്ലാമികപ്രത്യയശാസ്ത്രം നേരിടുന്നു. ഇതിനുള്ള മകുടോദാഹരണങ്ങളാണ് ഇസ്ലാം കടന്നുപോന്ന ചരിത്രഘട്ടങ്ങള്‍. ഇസ്ലാമിനെ...
ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദമാണ് ‘ഫിഖ്ഹ്‘. മലയാള ഭാഷയില്‍ ഈ സാങ്കേതിക ശബ്ദത്തിന് നല്‍കാറുള്ള വിവര്‍ത്തനം ‘കര്‍മശാസ്ത്ര’മെന്നാണ്. ഫിഖ്ഹ് ഉള്‍ക്കൊള്ളുന്ന ആശയലോകങ്ങള്‍ കര്‍മശാസ്ത്രമെന്ന മലയാളശബ്ദം പൂര്‍ണമായും പരാവര്‍ത്തനം ചെയ്യുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. മലയാള ഭാഷയുടെ പരിമിതിയാണിത്...