1980 കളില്‍ അമേരിക്കയിലെ െ്രെകസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ ലോകപരിചയമുണ്ടാകാനായി വായനയുടെ ലോകം സ്വായത്തമാക്കാനും എന്നെയും സഹോദരനെയും പിതാവ് പരിശീലിപ്പിച്ചിരുന്നു. അക്കാലത്ത് പക്ഷേ, ഇസ്‌ലാമിനെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു...
Layout A (with pagination)
ചോ: കടലില്‍നിന്നുള്ള എന്തുവിഭവവും ഹലാലാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞണ്ടും കൊഞ്ചും കഴിക്കല്‍ അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു. ഇതിലേതാണ് ശരി? ———– ഉത്തരം: ‘കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്'(അല്‍മാഇദ 96). ഇവിടെ പറഞ്ഞ...
ഞാന്‍ അവിവാഹിതയാണ്. അതുകൊണ്ടെന്താ?.. അവള്‍ വളരെ രോഷത്തോടെ മൊഴിഞ്ഞു. വിവാഹംകഴിഞ്ഞില്ലേയെന്ന പലരുടെയും ചോദ്യം അവള്‍ അഭിമുഖീകരിച്ചപ്പോഴൊക്കെ എടുത്തടിച്ചപോലെ നല്‍കിയമറുപടി അതായിരുന്നു. വിവാഹം കഴിഞ്ഞില്ലെന്നു കരുതി എന്താണ് കുഴപ്പം? വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്‌തെങ്കിലേ...
വിജയം.. ഏവരും മന്ത്രിക്കുന്ന ഒരു വാക്കാണിത്. അതെങ്ങനെ കരസ്ഥമാക്കാം എന്നതില്‍ ഒട്ടേറെ പ്രഭാഷണങ്ങളും എഴുത്തുകളും പരിശീലനപരിപാടികളും ഉണ്ടായിട്ടുണ്ട്. ഇനിയും അവസാനിക്കാത്ത ഒരു കാര്യപരിപാടിയാണത്. ഏറെയാളുകള്‍ക്കും ജീവിതത്തില്‍ വിജയത്തെക്കവിഞ്ഞ് മറ്റൊന്നും പ്രധാനമല്ല. പക്ഷേ, ഈ...
ഫ്രാന്‍സ് ആക്രമണത്തോട് കൂടി ലോകത്ത് ഇസ്ലാം ഭീതി വര്‍ധിച്ചിരിക്കുകയാണ്. മാനവിക മൂല്യങ്ങള്‍ ഏറ്റവുമധികം ഉദ്‌ഘോഷിക്കുന്ന ഒരു മതത്തെ എങ്ങനെ പ്രതിക്കൂട്ടിലാക്കാം എന്ന ചര്‍ച്ചയില്‍ നിന്നാണ് ഐ.എസ് പോലുള്ള സംഘങ്ങള്‍ ഉദയം ചെയ്തതെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്.

