ഖുര്‍ആനിനെ പ്രകാശമായാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. അബദ്ധങ്ങളില്ലാത്ത സുവ്യക്തവും സുന്ദരവുമായ ശൈലിയിലാണത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. (അത്തഗാബുന്‍...
Layout A (with pagination)
സിറിയയിലെ റഖയില്‍നിന്ന് നമ്മുടെ ഉറക്കം ഇല്ലാതാക്കുന്ന ഒരു വാര്‍ത്ത. ഭീകരവാദം ഉപേക്ഷിക്കാന്‍ ഉപദേശിച്ച അമ്മയെ മകന്‍ വെടിവെച്ചുകൊന്നു. ആഗോള ഭീകരസംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റ്‌സില്‍ അംഗമായ ഇരുപതുകാരന്‍ അലി സഖ്വര്‍ അല്‍ ഖ്വാസം ആണ് അമ്മ ലെന അല്‍ഖ്വാസത്തെ തലയില്‍ വെടിവെച്ചത്.
ചോദ്യം: കുട്ടികള്‍ പഠിക്കുന്നതിന് വേണ്ടി അവരെ അടിക്കാമെന്ന് പറയുന്ന സഹീഹായ ഹദീസ് വല്ലതും വന്നിട്ടുണ്ടോ ? ————— ഉത്തരം: ഇക്കാര്യത്തില്‍ പ്രമാണയോഗ്യമായ ഹദീസുകളൊന്നും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, ശിക്ഷനല്‍കി പഠിപ്പിക്കുന്ന രീതി പ്രവാചക ചര്യയില്‍...
ചോ: താനൊരു കാഫിറാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്. പക്ഷേ, അവന്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. ഉമ്മ പറഞ്ഞതുകൊണ്ടുമാത്രം, അവരെ പിണക്കേണ്ടെന്ന് കരുതി നമസ്‌കരിക്കുന്നു എന്നാണ് അവന്റെ വിശദീകരണം. ഉമ്മയ്ക്ക് അവന്റെ നിഷേധിസ്വഭാവം അറിയില്ല. യഥാര്‍ഥത്തില്‍ അവന്‍...
ജീവിതവ്യവഹാരങ്ങളില്‍ സമര്‍ഥമായി ഇടപെടാനും നിലനില്‍പ്പ് ഉറപ്പുവരുത്താനും ആവശ്യമായ വിവിധ കഴിവുകള്‍ പ്രദാനം ചെയ്തുകൊണ്ടാണ് ദൈവം മനുഷ്യരെ ഭൂമിയിലേക്കയച്ചത്. സ്‌നേഹിക്കാനും രോഷം പ്രകടിപ്പിക്കാനും ചിന്തിക്കാനും വിഭാവനം ചെയ്യാനുമുള്ള കഴിവുകള്‍ വേണ്ടത്ര അളവില്‍ വ്യക്തിയില്‍ പ്രകടമാവുമ്പോള്‍...

