Layout A (with pagination)

Global

21 മണിക്കൂര്‍ നോമ്പെടുക്കുന്ന ഫിന്‍ലന്റ് മുസ്‌ലിംകള്‍

ദൈര്‍ഘ്യമേറിയ പകല്‍ കാരണം അസാധാരണമായ രീതിയില്‍ റമദാന്‍ വ്രതമെടുക്കുന്നവര്‍ ലോകത്തുണ്ട്. ആ കൂട്ടത്തില്‍പെട്ടവരാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്റിലെ മുസ്‌ലിംകള്‍. 21 മണിക്കൂറാണ് ഇവിടെ നോമ്പിന്റെ ദൈര്‍ഘ്യം. ഒട്ടും സൂര്യാസ്തമയമില്ലാത്ത സ്ഥലങ്ങളും ഫിന്‍ലന്റിലുണ്ട്. ഇത് ഫിന്‍ലാന്റിലെ എസ്പൂ നഗരം...

Read More
Global

തുര്‍ക്കി – ഇസ്രയേല്‍ സൗഹൃദം ഗസ്സയ്ക്ക് നേട്ടമെന്ന് നെതന്യാഹു

ജറൂസലം: ഗസ്സയിലേക്ക് പ്രതിഷേധവുമായി പുറപ്പെട്ട ‘മവി മര്‍മറ’കപ്പലില്‍കടന്നുകയറി 9 തുര്‍ക്കിപൗരന്‍മാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വഷളായ ഇസ്രയേലി -തുര്‍ക്കി ബന്ധം പുനസ്ഥാപിച്ചത് ഗസ്സക്ക് നേട്ടമെന്ന് നെതന്യാഹു. അവശ്യസാധനങ്ങള്‍ തുര്‍ക്കിയില്‍നിന്ന് ഇറക്കുമതിചെയ്യാന്‍ ഇന്ന്...

Read More
നോമ്പ്-Q&A

ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കണോ ?

ചോദ്യം: മുസ് ലിമായ ഒരു ഭര്‍ത്താവ് അയാളുടെ ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണോ ? ———————– ഉത്തരം: മുസ് ലിമായ ഒരു ഭര്‍ത്താവ് ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത അയാളുടെ ഭാര്യക്ക് വേണ്ടി ഫിത്ര്‍...

Read More
Global

അഭയാര്‍ത്ഥി പ്രശ്‌നം മുന്‍നിര്‍ത്തി യൂറോപിനെ ശിഥിലമാക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന് വിദഗ്ധര്‍

ലണ്ടന്‍: മധ്യപൗരസ്ത്യദേശത്തെ ആഭ്യന്തരവൈദേശിക ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ അഭയാര്‍ഥികളുടെ ഒഴുക്കിനെ പാശ്ചാത്യരില്‍ ആശങ്കയും ഭയവും ഉണ്ടാക്കുംവിധം ഉപജാപപ്രവര്‍ത്തനങ്ങള്‍ക്കായി റഷ്യ ഉപയോഗിക്കുന്നുവെന്ന് വിദേശനയ രൂപീകരണരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനെയും നാറ്റോയെയും...

Read More
Global

അല്‍അഖ്‌സയില്‍ ഇസ്രയേല്‍ പോലീസിന്റെ അഴിഞ്ഞാട്ടം; നിരവധി വിശ്വാസികള്‍ക്ക് പരുക്ക്

ജറുസലേം: ഫലസ്തീനിലെ വിശുദ്ധമായ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പോലീസിന്റെ തേര്‍വാഴ്ചയില്‍ നിരവധി പേര്‍ക്ക് പരുക്ക്. ജൂത വിഭാഗം പള്ളിയില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ഏറ്റുമുട്ടലിലും നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഗ്യാസ് ബോംബ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ...

Read More

Topics