പ്രവാചകകല്‍പനകള്‍ക്ക് അക്ഷരത്തിലും അര്‍ഥത്തിലും പാഠഭേദങ്ങളുണ്ടാകാം എന്നതിന്റെ ഏറ്റവും പ്രബലമായ ചരിത്രസാക്ഷ്യമാണ് ബനൂഖുറൈളഃ സംഭവം. ബുഖാരിയും മുസ്‌ലിമും അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിക്കുന്ന പ്രസ്തുത സംഭവമിങ്ങനെ: ‘ അഹ്‌സാബ്(ഖന്ദഖ്)യുദ്ധത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ)...
Layout A (with pagination)
വിശ്വാസതേജോമയമാര്‍ന്ന വദനവും ആരെയും സ്വാധീനിക്കുന്ന മാന്യമായ പ്രകൃതവും ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ സവിശേഷതകളായിരുന്നു. സാഹിതീയസ്പര്‍ശമുള്ള അദ്ദേഹത്തിന്റെ ഭാഷണവും ദൃഢനിശ്ചയം സ്ഫുരിക്കുന്ന വചനങ്ങളും ശ്രോതാക്കളെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അന്‍പതുകളില്‍ അസ്ഹര്‍ സര്‍വകലാശാലയില്‍...
തിരുചര്യയെ സംബന്ധിച്ച തന്റെ വീക്ഷണം ഹി. 1176- ല്‍ നിര്യാതനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ’യില്‍ എഴുതുന്നു: ‘നബി(സ)യുടെ ഹദീസുകള്‍ രണ്ടുതരമാണ്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ളത്. ‘ദൂതന്‍ നിങ്ങള്‍ക്ക് തരുന്നതെന്തോ അത് വാങ്ങിക്കൊള്ളുക...
ഇസ്‌ലാമിന്റെയും ഇസ്‌ലാമിക വിപ്ലവത്തിന്റെയും തുടക്കത്തില്‍ ഇസ്‌ലാമിക കാലത്തിന് മുമ്പുള്ള അറബികളും സാമൂഹികമായ മേന്‍മയും താഴ്മയും നിര്‍ണയിച്ചിരുന്ന അവരുടെ സാമൂഹിക- രാഷ്ട്രീയ സംഘടനകള്‍ ഗോത്രം, വംശം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. രക്തബന്ധവും ഗോത്രബന്ധവുമായിരുന്നു അവരുടെ...
ചോദ്യം: അറബി കലണ്ടറിലെ മറ്റുമാസങ്ങളെ ഉപേക്ഷിച്ച് റജബില്‍ ഉംറ ചെയ്യാന്‍ ചിലര്‍ അതീവ താല്‍പര്യമെടുക്കുന്നു. ഉംറകളില്‍ ഏറ്റവും പ്രതിഫലമുള്ളത് ആ മാസത്തിലേതാണെന്ന് അവര്‍ പറയുന്നു. ഇത് ശരിയാണോ? അങ്ങനെയെങ്കില്‍ , റമദാനിലെ ഉംറയുടെ പ്രതിഫലത്തെയും അത് കവച്ചുവെക്കുമോ? ഉത്തരം: അല്ലാഹു...