മുതവാതിര്‍ ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങളുടെ ഉള്ളടക്കം. നിവേദകര്‍ എത്രപേരുണ്ടെന്നതിനെ...
Layout A (with pagination)
ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും അതിലെ ആശയങ്ങളെ വിശദാംശങ്ങളോടെ പഠിപ്പിച്ചുകൊടുക്കാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവനാണ് മുഹമ്മദ് നബി. ‘അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ എന്നും ‘ജനങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിനെ നീ അവര്‍ക്ക്...
മുഹമ്മദ് നബി(സ)യുടെ കാലത്ത് അദ്ദേഹത്തിന്റെ വാക്കുകളോ പ്രവൃത്തികളോ കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന പതിവുണ്ടായിരുന്നില്ല. അതിനു മൂന്ന് കാരണങ്ങളാണ് പറയപ്പെടുന്നത്: 1. ഖുര്‍ആനുമായി ഇടകലരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലക്ക് നബി(സ) ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തല്‍ നിരോധിച്ചു. 2. എഴുത്തും...
ജറൂസലം: കിഴക്കന്‍ ജറൂസലമിലെ ബദവി ഗ്രാമീണരെ കുടിയൊഴിപ്പിക്കുന്നതിന്റെ പ്രാരംഭനടപടിയെന്നോണം ഖാന്‍ അല്‍ അഹ്മറിലെ സ്‌കൂള്‍ അടച്ചുപൂട്ടി തകര്‍ത്തുകളയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഉത്തരവിട്ടതിനുപിന്നാലെ ചെറുത്തുനില്‍പ് ശ്രമങ്ങളുമായി ഫലസ്തീന്‍ വിദ്യാഭ്യാസവകുപ്പ് രംഗത്ത്. ഈ...
മിഷിഗണ്‍ : വിശ്വാസ സ്വാതന്ത്ര്യമടക്കമുള്ള ജനാധിപത്യ മൗലികാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് മേനി നടിക്കുന്ന അമേരിക്കയിലെ സ്റ്റെര്‍ലിങ് ഹൈറ്റ്‌സ് പട്ടണത്തില്‍നിന്ന് മുസ്‌ലിം വിവേചനത്തിന്റെ മറ്റൊരു വാര്‍ത്ത. സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ അംഗങ്ങള്‍ ഏകപക്ഷീയമായി പള്ളിനിര്‍മാണത്തിന്...

