മനുഷ്യന്റെ ബുദ്ധിപരമായ വിവേചനശക്തിയിലുള്ള അന്ധമായ വിശ്വാസമാണ് യുക്തിവാദം. ധര്‍മാധര്‍മങ്ങളെ ജീവിതപരിസരങ്ങളുടെയും ഓരോ വ്യക്തിക്കും ലഭിച്ച അറിവിന്റെയും സഹായത്താല്‍ വ്യവഛേദിച്ച് മനസ്സിലാക്കാമെന്നാണ് യുക്തിവാദം വിശ്വസിപ്പിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയുടെ പരിണാമപ്രക്രിയയിലെ ഏറ്റവും മികച്ച...
Layout A (with pagination)
പ്രാചീനകാലത്ത് രാജാക്കന്‍മാര്‍ തങ്ങളുടെ അധീനദേശത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. അങ്ങനെ മറ്റുള്ള രാജാക്കന്‍മാരുടെ ദേശങ്ങളെ വെട്ടിപ്പിടിച്ച് കൈക്കലാക്കിയവര്‍ ചക്രവര്‍ത്തിമാരെന്നും അവരുടെ അധികാരപരിധിയെ സാമ്രാജ്യമെന്നും വിളിച്ചുപോന്നു. ഈജിപ്ത് ,അസ്സൂറിയ, പേര്‍ഷ്യ...
പാശ്ചാത്യരുടെ പ്രൊട്ടസ്റ്റന്റ് മതവിശ്വാസപ്രകാരമുള്ള യേശുവിന്റെ തിരിച്ചുവരവ് സാധ്യമാക്കാന്‍ ഫലസ്തീന്‍ മണ്ണില്‍ ജൂതന്മാരെ ഒരുമിച്ചു കൂട്ടി അവരുടെ മൂന്നാമത്തെ ദേവാലയത്തിന്റെ നിര്‍മാണം ഉറപ്പാക്കുംവിധം അവരെ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും പിന്തുണച്ച് ദേശരാഷ്ട്രം സ്ഥാപിക്കാന്‍...
പൗരസ്ത്യദേശത്തിന്റെ സവിശേഷമായ ആചാരശൈലി, സമ്പ്രദായങ്ങള്‍ , പൗരസ്ത്യഭാഷകളിലും സംസ്‌കാരത്തിലുമുള്ള വിദഗ്ധജ്ഞാനം എന്നൊക്കെയാണ് ഓറിയന്റലിസ( (പൗരസ്ത്യവാദം) )ത്തിന്റെ ഭാഷാര്‍ഥം. പൗരസ്ത്യഭാഷാ വിദഗ്ധരെയും പൗരസ്ത്യദേശക്കാരെയും ഓറിയന്റലിസ്റ്റ് എന്ന് വിളിക്കുന്നു. ഉദയവുമായി ബന്ധപ്പെടുത്തിയാണ്...